ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

90

രഘുവംശചരിത്രം

പ്പോൾ തന്നെ അങ്ങന്നു പ്രഭുശബ്ധശേഷവാണെ ന്ന് എനിക്കു മവസ്സിലായി വിധ്യമൂല്യത്തിന്റെ ആധിക്യം കാരണമായി അങ്ങയെ വിർബന്ധി പ്പാൻ ഞാൻ താൽപര്യപ്പെടുന്നില്ല ചന്ദ്രനെ പ്പോലെ കാന്ദിമാനം പാപനിലാ ത്തമായ വ്യാപരങ്ങളോടു കൂടിയ ജക ദേകനാഥനുമായ രഘു വേദജ്ഞാന്മാരിൽ വെച്ച് ശ്രേഷ്ടനായ കൌസന്റെ ഈവാക്കു കേട്ടിട്ടു പി ന്നേയും പറഞ്ഞു

ശാസ്ത്രങ്ങളുടെ കരകണ്ട ഒരാൾ ഗ്ർവ്വർത്ഥ ത്തിന്നായി രഘുവിന്റെ സമീപത്തു പോയി യാചിച്ചിട്ട് അവിടെ സാധിക്കായ്കയാൽമറ്റൊരു ദാതാവിന്റെ അടുക്കലേക്ക് പോകേണ്ടിവന്നുവെന്നു ള്ള ഒരു പുതുതായ അപവാധം എനിക്കുവേണ്ടി ഇടയായത് മാന്യനായ അങ്ങന്ന് പ്രസി ദ്ധവും പൂജിതനായ എന്റെ അഗാനിശാലയിൽ നാലാമത്തെ അഗ്നി എന്നപോലെ റണ്ടുമൂന്നു

ദിവസം താമസിച്ചു കഴിച്ചുകൂട്ടിയാൽ കൊള്ളാം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/110&oldid=167777" എന്ന താളിൽനിന്ന് ശേഖരിച്ചത്