ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

106

രഘുവംശചരിത്രം

വേഷങ്ങളെ ധരിച്ച സ്വയം വരണാത്ഥിനിയായ കന്യക മഞ്ചങ്ങളുടെ മദ്ധ്യത്തിൽ കൂടിയുള്ള രാജാമാർഗ്ഗത്തിൽ എത്തി.

രാജാക്കന്മാരുടെ ചേഷ്ടകൾ

നേത്രസതൈകലക്ഷ്യമായി കന്യാരൂപമായ ബ്രമാവിന്റെ ആ സൃഷ്ടടി വിശേഷത്തിൽ രാജാക്കന്മാരുടെ അന്തകരണങ്ങൾ പതിയു കയാൽ ആസവങ്ങളിൽ അവർ ദേഹംകൊണ്ടു മാത്രം സ്ഥിതന്മാരായിത്തീർന്നു ഇന്ദുമതിയെ കൊണ്ടു വ്യക്തമായ മവോരഥത്തോടു ക്കൂടിയ രാജാക്കന്മാക്ക് വൃക്ഷങ്ങളെ പ്രവാളശോഭ എന്നപോലെ പ്രണയത്തിന്റെ ഭത്യം ഉണ്ടായി ഒരുരാജാവു രണ്ടു കൈ കൊണ്ടും ഞെട്ടിച്ച് മുഖം തിരിച്ച് ചുമലിൽ നിന്നു കിഴിഞ്ഞ രത്നം പതിച്ചിട്ടുള്ള തോൾവലയിൽ

ചെന്നുമുട്ടിയ മാലയെ യഥാസ്ഥാനം ആക്കി. മറ്റൊ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/126&oldid=167793" എന്ന താളിൽനിന്ന് ശേഖരിച്ചത്