ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ആറാമദ്ധ്യായം

109

ക്കപ്പെടുവാൻ യോഗ്യനായ ഇദ്ദേഹം പാണിഗ്രഹ ണം ചെയ്യുന്നതിനെ നീ ഇഷ്ടപ്പെടുന്നുവെങ്കിൽ, ഇ ദ്ദേഹത്തോടുകൂടി പുഷ്പപുരത്തിൽ ( പാടലിപുത്രന ഗരത്തിൽ ) പ്രവേശിക്കുമ്പോൾ അവിടുത്തെ പ്രാ സാദങ്ങളുടെ ജാലകങ്ങളിരിക്കുന്ന അംഗനമാർക്കു ന്ന നീ നേത്രോത്സവമായിത്തീരും."

          സുനന്ദ ഇപ്രകാരം പറഞ്ഞപ്പോൾ തമ്പം

ഗിയായ ഇന്ദുമതി ഒന്നും സംസാരിക്കാതെ ദൂർവ്വാം കമധൂകമാലയടത്തക്കവിധം ശിരഃകമ്പംകൊണ്ടു നമിച്ചിട്ട് മഗധരാജാവിനെ ഉപേക്ഷിച്ചു. കാറ്റി നാൽ ഉണ്ടാക്കപ്പെട്ട മാനസസരസ്സിലെ തരംഗ രേഖ ഒരു ഹംസിയെ ഒരു താമരപ്പൂവിൽനിന്നു മ റ്റൊന്നിലേക്ക് എങ്ങനെ കൊണ്ടുപോകുന്നുവൊ അതുപോലെ, സുർണദണ്ഡത്തെ പിടിച്ചിട്ടുള്ള ദൌവാരികിയായ സുനന്ദന, രാജസുതയെ മറ്റൊരു രാജാവിന്റെ അടുക്കലേക്കാനയിച്ചു. എന്നിട്ടിപ്ര കാരം പറഞ്ഞു:_

             "ഇദ്ദേഹം അംഗരാജാവാണ്; ദേവസ്ത്രീ 

കൾപോലും കാമിക്കുന്ന താരുണ്യസമ്പത്തോടുകൂടി യവനാണ്. മാതംഗശാസ്ത്രകർത്താക്കളാണ് ഇദ്ദേ

ഹത്തിന്റെ ആനകളെ പാലിക്കുന്നത് ഭൂമിയിലാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/129&oldid=149512" എന്ന താളിൽനിന്ന് ശേഖരിച്ചത്