ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പദാർത്ഥവിവരണം. 3

 ഭാഗം         37.   കല്യാണപരമ്പരകൾ=മേൽക്കുമേൽവരുന്ന ശു
                            ഭങ്ങൾ.ഉർജ്ജസ്വലം=ശക്തിയുള്ളത്.
,,                40.   “സംബന്ധമാഭാഷണപൂർവ്വം"= ഒരാൾക്കു മറ്റൊ
                             രാളോടുള്ള സംബന്ധം(ബന്ധുത്വം)അന്യോ
                             ന്യസംഭാഷണംകൊണ്ടാണുണ്ടാവുന്നതു. 
                             വിദ്യാധരന്മാർ=ഒരു ജാതി ദേവന്മാർ.
,,              45.   ദിക്പാലന്മാർ=എട്ടു ദിക്കുകളുടെ രക്ഷിതാക്കന്മാ
                        രായ എട്ടു ദേവന്മാർ. കിഴക്ക്, തെക്ക്, പടിഞ്ഞാ
                         റ്,വടക്ക് ഇവയ്ക്കു മുറയ്ക്ക് ഇന്ദ്രൻ, യമൻ, വരുണൻ,
                        കുബേരൻ എന്നിവർ; കിഴക്കുതെക്കു,തെക്കുപടി
                         ഞ്ഞാറ് തുടങ്ങിയ നാലു മൂലയ്ക്കും ക്രമത്തിൽ അ
                         ഗ്നി, നിരൃതി,വായു, ഈശാനൻ എന്നിവർ. ഈ 
                          അഷ്ടദിക്പാലന്മാരുടെ കലകളോടുകൂടിയാണ് 
                          രാജാവിന്റെ ജനനം എന്നു ശാസ്ത്രപ്രസിദ്ധം.

,, 47. അധിജ്യധന്വാവ്=വില്ലുകുലയേറ്റിയവൻ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/146&oldid=167814" എന്ന താളിൽനിന്ന് ശേഖരിച്ചത്