ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പദാത്ഥവിതരണം 7

ഭാഗം : യാശംസ കൂടാതെ=ദക്ഷിണദിക്കിലാണ ഗസ്ത്യ മഹഷി

                            പാത്തുവന്നത്. അവിടേക്കുതനിക്ക് ജയം ലഭിക്കേണമേ
                            ​എന്ന പ്രാത്ഥന  കൂടാതെ പോയി.ജയത്തെ  പറ്റി ശങ്ക
                            ജനിപ്പിച്ചു.മദജലമണമുള്ള കാവേരി സമുദ്രത്തുമ്പോൾ ര
                            ഘു സൈന്യങ്ങൾ കാവേരിയിലിറങ്ങിയ വസ്തുത സമുദ്ര
                            ത്തിനറിയാമാറായി എന്നർത്ഥം. ഭ്രർജ്ജവൃക്ഷങ്ങ,പൊ
                            തുമരങ്ങൾ  നമേതുവൃക്ഷങ്ങൾ ഒരു ജാതി പുന്നമരങ്ങൾ.
                 

ഭാഗം : 89. അത്ഥകാശ്യം = ധനക്കുറവ്.

ഭാഗം :     91       മന്ത്രോക്ഷണം  = മന്ത്രപൂതമായ ജയം തളിക്കൽ.

ഭാഗം : 92. അഭിയാസമാനൻ = അക്രമിക്കാൻ പെടാൻ പോവുന്നവൻ.

ഭാഗം : 93. ബ്രാഹ്മമുഹൂത്തം = ബ്രഹ്മയാമം (പുലരുവാൻ കാലത്ത്).

ഭാഗം : 102. ഭാവാവഭോദം = ഭാവത്തിന്റെ(അഭിപ്രായത്തിന്റെ) അറിവ്  : അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/150&oldid=167819" എന്ന താളിൽനിന്ന് ശേഖരിച്ചത്