ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

20

രഘുവംശചരിത്രം

ക്ഷിണാ൪ഹയായ കമധേനുവിനെ ആദരീക്കാതെ അങ്ങുന്ന് വേഗം ദ്രലോകത്തേക്കു തിരിക്കുകയണ ഉണ്ടായത് . അവളെ അനാദരിച്ചതുകൊണ്ടണ് അങ്ങയുടെ ഇഷ്ടപ്രപ്തിക്കു തടസ്ഥം നേരിടുന്നത് പൂജ്യന്മാരെ പൂജിക്കാതിരുന്നാൽ ഇഷ്ടപ്രാപ്തിക്കു വിഘ്നം വരുമെന്നു പറയേണ്ടതില്ലല്ലോ. കാമധേനുവിനെ ചെന്നു കണണ്ടുദോഷമോചനം വരുത്താമല്ലോ എന്നു വിചാരിക്കുകയാണെക്കിൽ അവൾ വരുണഭ ഗവാൻ ദീ൪ഗ്ഘകാലംകൊണ്ട് അവസാനിക്കുന്നതാ യ ഒരു യാഗം തുടങ്ങീട്ടുള്ളതിന്നു ഘൃതാദിഹോമദ്ര വ്യങ്ങൾ കൊടുപ്പാനായി പാതാളത്തിൽ പോയിരി ക്കായാണ്. പാതാത്തിൽ പോയി അവളെ കണ്ടു കളയാമെന്നുവെച്ചാൽ പാതാളത്തിലേക്കുള്ള പ്ര വേശമാ൪ഗ്ഗങ്ങളൊക്കയും പാമ്പുകൾവന്നു തുടുത്തു കടാപ്പാൻ പാടില്ലാതേയും ആക്കിയിരിക്കുന്നു. എ ന്നാലും ഒരു നിവൃത്തിമാർഗ്ഗം ഞാൻ കാണുന്നുണ്ട്. അങ്ങുന്ന് ഭാ൪യ്യയോടുകൂടി ശുചിയായിട്ടു കാമധേ നുവിന്റ മകളെ പ്രതിനിധിയാക്കി സേവിക്കുക. അവൾ സന്തുഷ്ടയായാൽ ഇഷ്ടലാഭമുണ്ടാക്കം"

വസിഷ്ഠമഹ൪ഷി ഇപ്രകാരം പറഞ്ഞുകൊണ്ടിരി

ക്കുമ്പോൾത്തന്നെ അദ്ദേഹത്തിന്നു ഹോമദ്രപ്യങ്ങൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/40&oldid=167846" എന്ന താളിൽനിന്ന് ശേഖരിച്ചത്