ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

24

രഘുവംശചരിത്രം

രണ്ടാം അദ്ധ്യായം

വ്രതാരംഭം

പ്രഭാതമയപ്പോൾ ഗന്ധപുഷ്പമാല്യങ്ങളെ ക്കൊണ്ടു സുദക്ഷിണ പശുവിനെ പൂജിക്കയും പശു ക്കുട്ടിയെ കുടിപ്പിച്ചു കൊട്ടുകയും ചെയ്തതിന്നുശേഷം രാജാവ് വസിഷ്ഠൻറ പശുവിനെ വനത്തിലേക്കു മേയുവാൻ വിട്ടു പതിവ്രതമാരിൽവെച്ച് അഗ്ര ഗണ്യയായ രാജഭാ൪യ്യ ആ പശുവിൻറ കുളമ്പു കൾ തട്ടി പരിശുദ്ധമായ പൊടിയോടുകൂടിയ മാ ൪ഗ്ഗത്തെ സ്മൃതി വേദാ൪ത്ഥത്തെ എന്നപോലെ പിന്തുട ൪ന്നു കീ൪ത്തിമാനും ദയാലുവുമായ രാജാവും ഭാ൪യ്യ യെ ആശ്രമത്തിക്കലേക്കുതന്നെ മടക്കി അയച്ചു നാലു സമുദ്രങ്ങൾ മുലയാക്കിപശുവിൻറ രൂപം ധരിച്ചു വന്ന ഭ്രമിദേവിയെപ്പോലുള്ള നന്ദിനിയുടെ രക്ഷാക൪ത്തൃത്വം കയ്യേററു പിന്തുട൪ന്നു നന്ദിനിയു ടെ പിന്നാലെ വ്രതം സ്വീകരിച്ചു നടപ്പാൻ ആരം ഭിച്ചിട്ടുള്ള ദിലീപമഹാരാജാവ് ശേഷമുള്ള അനു ചപന്മാരേയും മടക്കി അയച്ചു അദ്ദേഹത്തിൻറ ശരീരരക്ഷയ്ക്ക് അന്യസഹായം വേണ്ടിയിരുന്നില്ല

വൈവസ്വതമനുവിൻറ സന്തതികൾ സ്വപരാക്ര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/44&oldid=167850" എന്ന താളിൽനിന്ന് ശേഖരിച്ചത്