ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

31

രണ്ടമദ്ധ്യായം

കുതിരയെ പെട്ടന്നു തിരക്കുന്നതുപോലെ നന്ദിനി യിലേക്കാകർഷിച്ചു കാവിമണ്ണു മുതലായ ധാതു ക്കൾ കൊണ്ടു ചുകന്ന പർവ്വതത്തിൽ മുകൾപ്പര പ്പിൽ പൂതിതുനില്ക്കുന്ന പാച്ചോറ്റിമരം പോലെ ചു കപ്പു നിറത്തോടുകൂടിയ ആ നന്ദിനിയുടെ മേൽ നി ല്ക്കുന്നു ജടകളുള്ള സിംഹത്തെ പ്പോലെ നടക്കുന്നവനും രക്ഷാസാമർത്ഥ്യമുള്ളവനും ശത്രുക്കലെ ബാലാക്കാാ രേണ നശിപ്പിക്കുന്നവും ആയ ദിലീപിൻ തല്ക്കാ ലമുണ്ടായ പരിഭവത്തോടു കൂടി സിംഹത്തെ കൊല്ലു വാനായി ആവനാഴിയിൽ നിന്നു ശരം എടുക്കുവാ നാരംഭിച്ചു

ദിലീപനും സിംഹവും

പക്ഷെ ദിലീപന്റെ വലത്തെ കൈ ശരമെടു പ്പാൻ ഭാവിക്കുന്ന സ്ഥിതിയിൽ തന്നെ ചിത്രത്തിൽ എഴുതിയ കൈപോലെ യാതൊരുവ ചേഷ്ടയുമില്ലാ തെ സ്തംഭിച്ചു നിന്നുപോയി നന്ദിനിയെ സിംഹം പിടിച്ചതുകൊണ്ടുതന്നെ രാജാവിന്നു കോപം ഉ ണ്ടായിട്ടുണ്ട് തന്റഎ ശ്രമം വിഫലമായിവന്ന

പ്പോൾ ആകോപം ഒന്നുകൂടി വരി‍ദ്ധിച്ചു എന്നിട്ടും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/51&oldid=167857" എന്ന താളിൽനിന്ന് ശേഖരിച്ചത്