ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

34

രഘുവംശചരിത്രം

സിദ്ധിച്ചിട്ടുണ്ട് പരമേശ്വരൻ കൽപിച്ച സമയത്ത് ഇവിടെ വന്നിട്ടുള്ള ഈ പശുവിന്റെ ചോര രാ ഹുനിന്നു ചന്ദ്രനിലുള്ള അമൃതെന്നപോലെ വളരെ വിശപ്പുള്ള എനിക്കു തൃപ്തിയുണഅടെങ്കിൽ മതിയാവു ന്നതാണ് അല്ലയോ രാജാവേ അങ്ങയ്ക്കു ഇന്നു വേരിട്ടു അപജയത്തെപ്പറ്റി ഒട്ടും ലജ്ജിക്കേണ്ടതി ല്ല അങ്ങന്നു മടങ്ങിപ്പോയാലും ശിഷ്യനു വേണ്ട ന്ന ഗുരുഭക്തി അങ്ങക്കുണ്ടെ ന്ന് വസിഷഅടഗുരഗവി ന്നു പ്രത്യക്ഷമായി അങ്ങന്നു കാണിച്ചിട്ടുണഅടല്ലോ എന്നാൽ രക്ഷിക്കേണ്ടതായ വസ്തുവിന്റെ രക്ഷ ആയുധസാധ്യമില്ലാതെ വരുമ്പോൾ ആവസ്തു അ ഥവാ നശിച്ചാൽ തന്നെ ആയത് ആയുധധാരി കളുടെ യശോഹാനിക്കു ഹേതുവാകുകയില്ല."

ഇപ്രകാരം സിംഹത്തിന്റെ പ്രൌഢമായ വാക്കുകളിൽ നിന്നു പരമേശ്വാാഹാ ത്മ്യത്താലാ ണു തവനിക്കു അസ്ത്രപ്രയോഗത്തിൽ അപജയം നരിട്ടതെന്നു ദിലീപിന്ന് സമാധാനിക്കയും തന്റെ നേരെ തനിക്കുതന്നെ ഉഅടായിരുന്ന നിന്ദിയെ ഒരു

ക്കുകയും ചെയ്തു ദിലീപിന്നു ശരപ്രയോഗതത്തിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/54&oldid=167860" എന്ന താളിൽനിന്ന് ശേഖരിച്ചത്