ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

41

രണ്ടാമദ്ധ്യായം

വ്ര താ വ സാ നം

==

"ഹേ വത്സ എഴുനീല്ക്കു " അതിമാദുയ്യമായിട്ടുള്ള വാക്കു കേട്ട രാജാവ് എഴുനീററു നേക്കീപ്പോൾ തന്റെ മുമ്പിൽ മാതാവിനെ പ്പേലെഅതിവാത്സല്യത്തോടുകൂടി മുലകൾ ചുരന്നുകൊണ്ട് നിൽക്കുന്ന നന്ദിനിയെയാണ് കണ്ടത്. സിംഹത്തെ അവിടെഎങ്ങും തന്നെ കാണ്മാനുണ്ടായിരുന്നില്ല. അകപ്പാടെ വിസ്മയഭയങ്കരമായിരിക്കുന്ന ദിലീപനോട് നന്ദിനി ഇങ്ങനെ പറഞ്ഞു.

"അല്ലയോ! സാധുവായുള്ളവയോ! ഇതൊക്കെ ഞാൻ മായയെ പ്പരകാശിപ്പിച്ച് അങ്ങയെ പരീക്ഷിപ്പിച്ചതാണ്. വസിസ്ഠമഹർഷിയുടെ പ്രഭാവത്താൽ അന്തകനും കൂടെ എന്നെ ഉപദ്രവിക്കാൻ‌ ശക്തരല്ല. എ വരിന്നിട്ടുവേണ്ടെ സിംഹവ്യാഗാതി മൃഗങ്ങൾ ഹേ പുത്ര! ഗുരു വിലുള്ള ഭക്തികൊണ്ടും എന്നിലുള്ള കാരുണ്യം കൊണ്ടും ഞ ൻ നിന്റെ നേരെ വളരെ സന്തുഷ്ഠമായിരിക്കുന്നത്. നിനക്ക് എന്താണ് ഇഷ്ഠം ആയതു വരിച്ചാലും . ഞാൻ പ്രസാദിച്ചാൽ കേവലം പാലുമാത്രമേ കിട്ട

6*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/61&oldid=167867" എന്ന താളിൽനിന്ന് ശേഖരിച്ചത്