ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

75

നാലാമദ്ധ്യായം

ന്നുകൂടി ശക്തികാഞ്ഞിരിക്കും.അവിടെ എത്തിട്ടും രഘുവിന്റെ പ്രധാപത്തിന്നു വരാത്നി മിത്തം പാണ്ഡ്യരാജാക്കന്മാർക്കും അതു സഹിപ്പാൻ ക ഴിഞ്ഞില്ല.പാണ്ഡ്യരാജാകന്മാർ താമ്രപ്പണ്ണി നദി ഒഴുകി ച്ചേരുന്ന സമുദ്രത്തിൽ നിന്നെടുക്കുന്ന മെക്തികളെ അവർ സമ്പാദിച്ചിട്ടുള്ളയശസ്സിനെ എന്ന പോലെ രഘുവിന്നു നമസ്കാരപൂവ്വം ദാനം ചെയ്തു. ജയേച്ഛയോടുകൂടി വളരെ വഴി നരന്നിട്ടിള്ള രഘുവിന്റെ സൈന്യങ്ങൾ മുളകുവള്ളികളിൽ പാന്നുകളിക്കുന്ന കിളികളോടുകൂടിയ മലയപവ്വതത്തിനടുത്ത പ്രദേശങ്ങളിൽ വിശ്രമിച്ചു.കുതിരകളുടെ കുളമ്പ്കൊണ്ട് പൊ ടിഞ്ഞിരിക്കുന്ന ഏലക്കായുടെ പൊടികൾ പറന്നു തുല്യഗന്ധ ത്തൊടുകൂടിയ മത്തഗജങ്ങളുടെ മസ്തകങ്ങളുൽ പററി.ചന്ദന മ രങ്ങളിൽ സപ്പങ്ങളിൽ ചുറ്റികിടന്നുണ്ടായ പാടുകളിൽ കെട്ടപ്പെ ട്ട കണ്ഠരജ്ജുവിനെ,പാദശ്രംഗലയെ മുറിക്കുന്നഗജങ്ങൾക്ക് അ ഴിക്കാൻ സാധിച്ചില്ല. തടപ്രദേശങ്ങളിൽ ചന്ദനാലാംകൃതങ്ങ ളായി ആദിക്കാകുന്ന സ്ത്രീയുടെ സ്തനങ്ങളോ എന്നു തോന്നും വ വണ്ണം ഇരിക്കുന്ന മലയം,ദർദരം എന്ന രണ്ടു പവ്വതങ്ങളെ ഇച്ഛ

യ്കു തക്കവ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/95&oldid=167901" എന്ന താളിൽനിന്ന് ശേഖരിച്ചത്