ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

92 തൻഭാഗ്യനേയവധമോർത്തുചൊടിച്ചുപിന്നെസ്സുംഭൻനിസുംഭനിവർപേരിനണഞ്ഞനേരം സംഭ്രാന്തിവിട്ടവരെമൃത്യുവിനായ്ക്കൊടുത്തജം ഭാരിവന്ദ്യചരണേശരണംശിവേനി 93 പോരിൽസുരാരിബലമാസകലംവധിച്ചനേരം സുരേന്ദ്രദഹനാദികളാദദേണ പാരംസ്തുതിച്ചപരമേശ്വരിവിശ്വനാഥേചാമപ്രസന്നമുഖിദേഹിമഹാസുഖംമേ 94 ഉല്ലാസമോടുനിജഭക്തിയിൽമുങ്ങിനിൽക്കും ചൊല്ലാർന്ന ഭവമുനികൾക്കുമനോരഥത്തെ ഏല്ലാംകൊടുത്തഥതെളിഞ്ഞുമറഞ്ഞുപോയ കല്ല്യാണിഞാനഴകിൽനിൻകഴൽകൈതൊഴുന്നേൻ 95 ഇത്യാദിയായ്പലതരംസ്തവജാലമോതിയത്യാദരത്തൊടിഹഹിന്തുജനങ്ങളെല്ലാം സത്തായദേവിയുടെചാരുപദാബർജയുഗ്മമുൾത്താരിലോർത്തുസുഖമോടുഭജിച്ചിടുന്നു 96 സമ്പൂർണ്ണമായ് ക്രമമൊടീവിധമൊമ്പതിപ്പോൾ വമ്പേറിടുംദശമിയെന്നതുവന്നുചേർന്നു രംഭോരുകാണ്കപലമാതിരിഹൃദ്യവിദ്യാരംഭങ്ങൾകൊണ്ടുതെളിയുന്നുജനങ്ങളെല്ലാം 97 രാജാവാമിന്ദുവിന്നുംസകലഭുവനസൽബന്ധുവാംഭാനുവിന്നും ഭ്രാജിച്ചിടുംകരത്തിൻഗുണമഖിലമിണങ്ങുന്നുഭംഗ്യാജഗത്തിൽ രാജീവക്കണ്ണിപൊങ്ങുംതിമിരഹിമരജഃപങ്കമില്ലൊട്ടുമെങ്ങും രാജത്സമ്പത്തൊടേവാകരുതുകകരളിൽ"കന്നിമാസസ്വഭാവം" രണ്ടാംസർഗ്ഗം കഴിഞ്ഞു. ഈഴുവന്മാർ ഹിന്തുശാസ്ത്രപ്രാകാരമുള്ള അവകാശക്രമംതന്നെയാണ് ഈഴുവരുടെ ഇടയിലും നടന്നുവരുന്നത്. വടക്കേമലയാളം,കൊച്ചിരാജ്യത്തിന്റെ തെക്കുഭാഗം മുതൽ കൊ ല്ലംവരെ ഈ ദിക്കുകളിൽ മരുമക്കത്തായവും കൊച്ചിരാജ്യത്തിന്റെ വടക്കു ഭാഗത്തും കൊല്ലംമുതൽ തെക്കോട്ടും തെക്കേ മലയാളത്തിലും മക്കത്തായവും അവർ ആചരിച്ചുവരുന്നു. ഏന്നാൽ എല്ലാ സംഗതിയിലും ഹിന്തുനിയമം അവർ അ നുഷ്ഠിക്കുന്നില്ല. മരിച്ച ഒരു ഈഴുവന്റെ സ്വയാർജ്ജിതസ്വത്തു തറവാട്ടു സ്വത്തിൽ

ലയിക്കുകയാണ് ചെയ്യുന്നത്.മരുമക്കത്തായം അനുഗമിച്ചുപോരുന്ന വട










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/105&oldid=168859" എന്ന താളിൽനിന്ന് ശേഖരിച്ചത്