ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വ്രണവിരോപണ തൈലം ഈ കുഴന്വ് പിത്തപ്പുണ്ണു മുതലായ എല്ലാ വിധ വ്രണങ്ങൾക്കും കൈകെണ്ടൗഷധമാകുന്നു ഇത് സകല കൃമികളെയും നശിപ്പിച്ച എല്ലാ വ്രണങ്ങളെയും വിശുദ്ധീകരിച്ച് വളരെ വേഗത്തിൽ ഉണക്കുന്നതാകുന്നു വില 8ണ 3കുപ്പി വരെ വി. പി കമ്മീഷൻ 3ണ മാത്രം

                             കണ്ഠശുദ്ധിഗുളിക

ഇതു കണ്ഠം തെളിഞ്ഞു ശാരീരം വന്നവുന്നതിന്ന അതിവിശേഷമായ ഔഷധമാകുന്നു പ്രത്യേകിച്ച സംഗീതക്കാർക്കും പ്രസംഗക്കാർക്കും പാതിരിമാർക്കും അബ്ദവയവം കൊണ്ടു അത്യയാസം ചെയ്യേണ്ടവരായ മറെറല്ലാവർക്കും വളരെ ഉപയോഗമുള്ളതാകുന്നു വില 3 ണ വി.പി കമ്മിഷൻ 6 കുപ്പി വരെ 6 ണ

                                                                      സ്നാനചൂർണ്ണം

ഈ പൊടി തേച്ചു കുളിക്കുന്നതിനു വിലയേറിയ സോപ്പിനേക്കാൾ വളരെ വിശേഷം ഇതു ദേഹത്തിലെ അഴുക്കും ദുർഗ്ഗന്ധവും കളഞ്ഞുമൃദുത്വവും പ്രകാശവും സുഗന്ധവും ഉണ്ടാക്കുന്നു ഇതിനു പുറമെദേഹത്തിനു ശൈത്യവും സുഗവും ​​​എല്ലാപ്പോഴും തോന്നിക്കും . ഇതു ഇന്ത്യയിലുള്ള എല്ലാവർക്കും വേണ്ടതാകുന്നു . വില 8 ണ വി .പി കമ്മിഷൻ 3 ണ .

                                                   സഞ്ജിവഗുളിക

കുട്ടികക്കുണ്ടാകുന്ന പനി ജലദോഷം തലവേദന ചുമ അതിസാരം അർശസ്സ ഉറക്കമില്ലായ്മ ഇവക്കും ആന്ത്രവായു മുതലായ എല്ലാ ഉദരരോഗങ്ങൾക്കും ഈ ഗുളിക വളരെ ഉപയോഗമുള്ള ഔഷദമാകുന്നു ഇതുമദ്ധ്യവയസ്സമ്മാർക്കും ഒരപോലെ ഉപകരിക്കാപുന്നതാകുന്നു വില 10 ണ വി പി കമമിഷ്ൻ 6 കപ്പിവരെ 5ണ

                                                          ഒന്നാംതരം ഗോരോചന ഗുളിക 

എ​ല്ലാവിധ പണികൾക്കം അതു സംബന്ധമായ പീഹ കരള ഇതുകളിൽ ഉന്നുവുന്ന ഉപരോഗങ്ങൾക്കും ജലദോഷം തലവേഗന ചുമ അതിസാരം അർശ അന്ത്രവായു മുതലായ എല്ലാ ഉദാരരോഗങ്ങൾക്കും അതിവിശേഷമായ ഔഷധമാകുന്നു വില 5 ണ വ് .പി .കമ്മിഷൻ 6കുപ്പി വരെ 5 ണ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/136&oldid=168893" എന്ന താളിൽനിന്ന് ശേഖരിച്ചത്