ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രസികരജ്ഞിനി. വരിസംഖ്യ തപാൽ കൂലി ഉൾപ്പടെ ഒരു കൊല്ലത്തേക്ക് 3 0 0

  ,,	ആറുമാസത്തേക്ക്			1  10  0

കുടിശ്ശികയായാൽ തപാൽ കൂലി അടക്കം ഒരു കൊല്ലത്തേക്ക് 3 4 0

  ,, 	ആറുമാസത്തേക്ക്			1  12  0

ആറുമാസത്തിനു താഴെയായാൽ നമ്പ്ര ഒന്നുക്ക് 0 6 0 വി. പി. കമ്മീഷൻ പുറമെ. പണം അടച്ചവരുടെ പേരുവിവരം ഈ മാസികയിൽ പ്രസിദ്ധംചെയ്തു കാണുന്നതാകുന്നു. തരംനോക്കുവാൻ ഏതെങ്കിലും ഒരു പ്രതി ആവശ്യപ്പെടുന്നവർ അതിന്റെ വില ബ്രിട്ടീഷ് സ്റ്റാമ്പായിട്ടോ, കൊച്ചി അഞ്ചൽ മുദ്രയായിട്ടോ എഴുത്തൊന്നിച്ച് അടക്കം ചെയ്തയക്കേണ്ടതാകുന്നു. പരസ്യക്കൂലി ഒന്നാമത്തെത്തവണയ്ക്ക് വരി ഒന്നുക്ക് 0 2 0 ഒന്നോ ഒന്നിലധികമോ ഭാഗം നിറയുന്നതോ ഒന്നിലധികം തവണ പ്രസിദ്ധം ചെയ്യേണ്ടുന്നതോ ആയ പരസ്യങ്ങൾക്ക് താരതമ്യം പോലെ കൂലി ചുരുക്കന്നതാങ്ങുന്നു. വരുക്കാർ പ്രത്യേകം ദൃഷ്ടിവെക്കേണ്ടത്. അതാതുപ്രതി ശരിയായി കിട്ടാതിരുന്നാൽ മറുമാസം പതിനഞ്ചാന്തിയ്യതിക്കകം വരിക്കാർ മാനേജർക്കു അറിവതരേണ്ടതാകുന്നു. അതിനുശേഷമുള്ള ആവലാതികൾ കൈകൊള്ളുന്നതല്ല. വരിക്കാർ തരുന്ന മേൽവിലാസത്തിൽ തെറ്റുണ്ടായിരുന്നാൽ മാനേജർ ബാദ്ധ്യസ്ഥനാകുന്നതല്ല. എപ്പോഴെങ്കിലും മേൽവിലാസം മാറ്റണമെങ്കിൽ മാനേജരെ അറിയുക്കകയും വേണം. കോവിലകം } എന്ന- അമ്പാടി ചെറിയ കൃഷ്ണപ്പുതുവാൾ

എറണാകുളും} ര.ര. മാനേജർ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/139&oldid=168896" എന്ന താളിൽനിന്ന് ശേഖരിച്ചത്