ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

95.തമ്പുരാനുമതുനേരംവമ്പുറ്റോരുകുണ്ഠിതത്താൽ 'പാമ്പുചത്തകുറവന്റെ'പന്തിയായ് ത്തീർന്നു 96.രണ്ടുമൂന്നുതവണയാവണ്ടുതോല്ക്കുംമുടിയാളെ- തോണ്ടയിടർച്ചയിൽവിളിച്ചിണ്ടലാർന്നേറ്റം 97.മാരഭ്രാന്തിൽവെളിവറ്റുവേരറുത്തമരംപോലെ പാരിൽവീണുകിടപ്പായീപാർത്ഥിപൻവീണ്ടും 98.അന്നേരത്തുനരേന്ദ്രനെയന്വേഷിക്കുംപടജ്ജനം മന്നവന്റെയരികത്തുചെന്നണഞ്ഞുതേ 99.പാർത്ഥിവേന്ദ്രൻവശംകെട്ടുപാർത്തലത്തിൽ കിടപ്പതാം യ്പാർത്തുകണ്ടുപരിഭ്രമിച്ചാർത്തുനാംമന്ത്രി 100.ശീതളോപചാരാതികൾജാതവേഗംപ്രയോഗിച്ചു ഭൂതലേശന്നൊരുവിധംബോധംവരുത്തി 101.വസുതയറിഞ്ഞമാത്യനോനോർത്തുറച്ചാസ്സൈന്യങ്ങളെ- ത്തത്രനിന്നുനാട്ടിലേക്കുതിരിച്ചയച്ചു 102.ഭാവശുദ്ധിയിണങ്ങിനഭൂവലാന്തകനുംബ്രഹ്മ- ശ്രീവളർന്നവസിഷുനെസ്സേവതുടങ്ങി 103.ചിന്തിതത്തിൻഫലംപോലേപന്തിരണ്ടുനാളിനുള്ളിൽ- ലന്തികത്തിൽവന്നുചേർന്നിതാവസിഷ്ഠരും 104.കാക്കൽവീണുകനിഞ്ഞന്നെക്കാക്കേണമെന്നുഷീന്രനോ- ടാക്കംകലർന്നപേഷിച്ചാനാക്കാശ്യപീന്രൻ 105.പകൽക്കുടയവനുടെമകൾമൂലമാണീമാലെ-

ന്നകതാരിലറിഞ്ഞപ്പോളാദരത്തോടേ,

106.പാരിലുള്ളതപോധനന്മാരിൽവച്ചുമുമ്പനവൻ വാരജപ്പൂമണാളെനെവാഴ്ത്തിത്തുടങ്ങീ 107.'ചിത്രഭാനോ!നമസ്കാരംമിത്ര!നമസ്കാരംശത- പത്രബന്ധോ!നമസ്കാരംപാവനമൂർത്തേ! 108.വാരിയെല്ലാംകരങ്ങളാൽവാരിയെടുത്തിഷ്ടംപോലെ- മാരിപെയ്യുംമഹാത്മാവേ!മാമറവേരെ! 109.വേത്രപനായുള്ളോനേ!വേദവേദ്യനായവനേ!

ദ്വാദശാത്മാവായവനേ!ദൈന്യംതീർപ്പോനേ!










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/31&oldid=168953" എന്ന താളിൽനിന്ന് ശേഖരിച്ചത്