ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മഹാഭാരതം


ലക്ഷത്തിരുപത്തയ്യായിരം ഗ്രന്ധങ്ങളടങ്ങിയതും യഥാർത്ഥമായ അഞ്ചാം വേദമെന്നു പറഞ്ഞുവരുന്നതുമായ മേൽപറഞ്ഞ വിശിഷ്ടഗ്രന്ഥം മൂന്നു നാലു കൊല്ലത്തിനുള്ളിൽ കഴിയുവാൻ തക്കവണ്ണം ഞാൻ തനിച്ചു വൃത്തത്തിനു വ‍ത്തമായി മലയാളത്തിലേക്കു തർജ്ജമ ചെയ്തു വരുന്നുണ്ട്. ൧൦൮൦ മേടം മുതല്ക്കു ഇതു മാസികയ്യി പുറപ്പെടുവിച്ചു തപടങ്ങിയിരിക്കുന്നു. വരിസംഖ്. കൊല്ലത്തിൽ അഞ്ചുറുപ്പിക മാത്രം. ആവശ്യമുള്ളവര് താഴെക്കാണുന്ന മേൽവിലാസത്തില് ആവശ്യപ്പെടേണ്ടതാകുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/69&oldid=168994" എന്ന താളിൽനിന്ന് ശേഖരിച്ചത്