ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രസികരഞ്ജിനി

                                    ൧0൮൨

പുസ്തകം കന്നിമാസമം. ലക്കം ൨

                                    മഗളം

പണ്ടാബ്ബൌദിനാനാമതലഹരിയൊലിച്ചിട്ടുവേദാർത്ഥതത്ഥാ കുണ്ടമണ്ടിക്കുടിൽക്കാടിടയിൽമാവിലാപ്പെട്ടൊളിച്ചോരുകാലം കണ്ടാരംഞ്ഞുദ്ധാരിപ്പാൻവിരുതൊടുമലളത്തു;കയ്പിള്ളിയില്ല- ത്തു'ണ്ടായോരുണ്ണിലമ്പൂതിരികശുഭംങ്കരാചാർയ്യയോഗി.

                           നമ്പൂതിരിമാരും
                        ഗ്രന്ഥനിർമ്മാമണവും
          ------------------

ലമ്പൂരിമാരും വിദ്യാഭ്യാസവും തമ്മിൽ വളരെ കാലംക്കൂടികഴിഞ്ഞതിന്റെ ലക്ഷ്യങ്ങളായിട്ടും ഫലങ്ങളായിട്ടും അസഖ്യം ഗ്രന്ഥങ്ങൾ സംസ്കൃതഭാഷയിലും സുലഭംങ്ങളായി കാണപ്പെടുന്നു.

     മലയാളത്തിലെ പ്രാചീനഗ്രന്ഥങ്ങെ തിരയുന്നതായാൽ നമ്പൂരിമാരുടെ

നിർമ്മാണങ്ങളായ അനേകം ഗ്രന്ഥങ്ങളെ കാണാമെങ്കിലും പെരുമാക്കന്മാരുടെ വാഴ്ചക്കാലത്തിന്നു മുമ്പിലുള്ള ഗ്രന്ഥങ്ങൾ ഇന്നിന്നവയെന്നു തിരിച്ചറിയുവാൻ

കഴിയുമെന്നുതോന്നുന്നി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/74&oldid=169000" എന്ന താളിൽനിന്ന് ശേഖരിച്ചത്