ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

66 രസികരഞ്ജിനി [പുസ്തകം@ ‌...................................................................................................................................................................... തളിപ്പറമ്പത്തുകാരൻ പെരിഞ്ചെല്ലൂർ ഗ്രാമക്കാരുടെ വാദ്ധ്യാനു,വൈകനു,സ്മത്തർനു,ന്ത്രയായ പെയൂർ നമ്പൂരി,പെടയൂർ ഭാഷ 'ന്നെരു തന്ത്രഗ്രവു മററഃനക ശ്രേൗതസ്മാർത്തഗ്രന്ഥങ്ങൾമുണ്ടാക്കിട്ടുണ്ട് തളപ്പറമ്പത്തുക്കാരനായ മറെം നമ്പുരിയാണ് പ്രശ്നാർഹമെന്ന ജെത്യാതഷഗ്രന്തമുണ്ടാക്കിയത്.വെട്ടത്തുകാരനായ കേളല്ലൂർ ചെമാതിരിപ്പാട്ടിലെ തന്ത്രസ ഗ്രഹത്തെപട്ടി മുമ്പെ പറഞ്ഞചല്ലെ.യുക്തിഭാഷ ജ്യേതിഷത്തിൽ ഓഅതപ്പെഢഗ്രതമാണ്.'ക്കണ്ടയൂർ അച്യതപ്പിയുടെഗു വു,തുജത്തുഎയുത്തച്ചന്റെ അച്ഛനുമായ ആ നമ്പൂരിയാണ് യക്തിഭാഷയുണ്ടാക്കിയത്.

   'മേപ്പത്തുർ നാരായണല്ലെ ഗുരുഇ,അച്യതപ്പിഷാരൊടയാണല്ലെ. ഈ ഭട്ടതിരപ്പട് നാരായണീയും,ധാതുകംവ്യ, പ്രക്രിയാസർവസ്വ ശല്പിരത്നമെന്ന തച്ചുശാസത്രം,അലോകം ചംബിപ്പബധങ്ങൾ മുതലായി വളരെ ഗ്പന്തങ്ങളുണ്ടാക്കീട്ടുണ്ടെന്നുസുപ്രസദ്ധമാണ്.'രാരോഗ്യസൌഖ്യം  എന്ന കലിദിനതില്ലാണ നാരായണീയസെത്രം അവസാനിപ്പിച്ചത് എന്നുളളതുകൊണ്ട പട്ടേരിയുടെ ജീവകലം അറിയുന്നതിനു പ്രയാസമില്ല.'സന്താനഗോപാല' പാനയുണ്ടാക്കിയ പൂന്നാനത്തു നമ്പൂരിയെഗത്തിന്റെ ഭാഷ,ആശെചം,പ്രയകത്ത,ബൌയന്മാരുടെ ശ്രൗതസ്മത്ത ക്രിയകളുടെചടങ്ങുകൾ,കലിവകമെന്ന ജ്യെതഗ്രന്തഇയക്കുപുറമെ മഹഷമഹലം ഭരണം, ഭാഷനൈഷധച മുതലായ അനെകം‌ ഭാഷഭുകൾ,പുഷ്ണിപ്പാട്ടുകൾ ഇങ്ങനെ പലതുമുണ്ടാക്കിട്ടുണ്ട്.കാലദിപകത്തിനു ഭാഷയായിട്ടു 'ബാലരക്കരമെന്നരു'വ്യകാല്യംഉണ്ടാകിട്ടുളള വിദാൻ ഒരു ബാലശകരനാണന്നു മാത്രം അറിയാം.
                                   'മുഹ്രർത്തപദവി'മാത്തുർ നമ്പൂരിപ്പാടും അവിടുത്തെ ജേഷ്യനും മഹാജേതിഷ്യകളായിരുന്നു. ഭാഷകവകളിൽ പ്രസിദനായ ചെലപ്പറമ്പ നമ്പൂരിയുടെ ഒാരെ ഒററശിളല്ലാതെ ഒരു ഗ്രന്തവും കണ്ടകിട്ടാത്തതു വലിയ നഷ്ട തനെ. ഭാഗവതം ദശമം കിളിപ്പാട്ടുണ്ടാക്കിയ പൊറയന്നുർ നമ്പൂരിപ്പാട്ടില്ലെ       

.........................................................................................................................................................................










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/84&oldid=169011" എന്ന താളിൽനിന്ന് ശേഖരിച്ചത്