ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം 2 ' കാകൻ ' 69 ...................................................... 'പറന്നു പോകുന്നതു കാണാം , രാത്രിയായാൽ ഒരു ദേശത്തുള്ള കാകനിവാസികളൊക്കെ ഒ- ന്നൊത്തു ചില വ്യക്ഷകോമ്പുകളിൽകുുടി പകലുണ്ടായ' സംഭവങ്ങളൊക്കെ ചുരുക്കത്തിൽ പ- സ്തവിച്ച അനോൃനൃം ധരിപ്പിച്ചു ഉറക്കത്തിനുളള വട്ടമായി . എന്തുതന്നെ തെറ്റോഅബദ്ധ- മോ ചെയിരുന്നാലും അവയെപ്പറ്റി ഓർമമപ്പെടുത്തി വൃസനിപ്പിക്കയോ പശ്ചാത്തപിപ്പിക്കയോ ചെയ്യത്തക്ക മനസ്സാക്ഷി കാകനില്ലാത്തതിൽ , അതിസതൃവാനായ ധർമമിഷ്ടനെപ്പോലെ യാതൊരു ആലശീലയും ഇല്ലാത്ത നിദൃയാണ് അവൻ അനുഭവിക്കുന്നത്.

        നേരം  പുലരുന്നതു  കണ്ടറിവാൻ കാകന്നു  എത്യതന്നെ  സംമത്ഥ്യമുണ്ടായിരുന്നാലും

മണിക്കൂവന്റെ കണക്ക് തനിക്ക് നിശ്ചയമില്ലെന്നു സാശയിക്കേണ്ടിയിരിക്കുന്നു . ഒരു ഘടികാരയന്ത്രം കണ്ടു പടിക്കത്തക്ക ശാസ്ത്രജ്ഞൻ കാകലോകത്തിൽ ഇതുവരെ ജനിച്ചിട്ടില്ല . സൂര്യയ്യഗ്രഹണമുള്ള കാലത്തു നേരം രാത്രിയായിപ്പോയെന്നു കാക്കകളൊക്കെ വിചാരിക്കുന്നുണ്ടെന്നുള്ളതിനു ലക്ഷ്യമുണ്ട് .' ഈഹ ഒരുദിക്കിൽ ഇങ്ങിനെ എഴുതിയിരിക്കുന്നു

-1893-ൽ പ്പുണ്ണസൂയ്യഗ്രഹണം ഉണ്ടായ കാലത്തു ഞാൻ വിജയദുഗ്ഗത്തിൽ ആയിരുന്നു' . അവിടെ ഉണ്ടായിരുന്ന കാക്കകളൊക്കെ ഗ്രഹണം ഉണ്ടായ ഉടനെ രാത്രിയാണെന്നു അബ-

ദ്ധമായി വിശ്വസിച്ചു വഞ്ജിക്കുപ്പടു ഒക്കെക്കൂട , അവ സാധാരണ ഉറങ്ങാൻ ചെന്നു ചേരുന്ന വൃക്ഷ- ശാഖകളിൽ ചേന്നണഞ്ഞു .' കൊക്കുക്കൾ ചിറകിന്നുള്ളിൽ തിരക്കി ഉറങ്ങാൻ ഭാവിച്ചപ്പോഴക്കും ഗ്രഹണം നീങ്ങിദിനമണി പ്രകാശിച്ചു '. ഉടനെ ഒക്കെകൂടി ഞെട്ടി ഉണർന്നു ആശ്ചര്യകോപാന്ധന്മ രായി 'ഐകകണ്ഠേ്യ'നിലവിളി തുടങ്ങി . തങ്ങളെ പറ്റിക്കാൻ ആരോ ചെയ്തൂകൂടിയ വിദ്യയായി- രുന്നു അതെന്നാണ് കാക്കകൾ തീർച്ചയായും വിചാരിച്ചത് .

                                   കാകൻ കാലത്തേ എഴുന്നേല്ക്കുമെകിലും പ്രാതസ്നാനം തനിക്ക അത്ര 

ഹൃദ്യമല്ല . കുളിക്കാൻ അധികം തണുത്ത ജലംതന്നെ വളരെ ഇഷ്ടണാണെന്നു തോന്നുന്നല്ല . ഏ

തായാലും രാവിലെ ഏഴുമണി കഴിഞ്ഞല്ലാതെ ഒരു കാക്കയും കളിക്കാറില്ല . മുങ്ങിക്കുളി വേണമെന്നു ശാഠ്യമുണ്ടെകിലും വെള്ളത്തിന്റെ ശുദ്ധാശുദ്ധൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/87&oldid=169014" എന്ന താളിൽനിന്ന് ശേഖരിച്ചത്