ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം2] കാകൻ 71 .................................................................................... `റം തേക്കാൻ ചെയാറുളള യന്തവും അതുനിമിത്തം അനുഭവിക്കാറുളള ബുദിമുട്ടുി ഒാന്മവരുന്നതാണ.രണ്ടാമതും വെള്ളത്തിന്നടുക്കെ ചെന്ന് അദ്യം ചെയ്ത കർമ്മങ്ങളെക്കെ ഭേദാകൂടാതെ ചെയുന്നു.ഇങ്ങിനെ മുന്നും ചലപെൾ നാലു പ്രവശ്യം ചെയാറുണ്ട്. രണ്ടകൊണ്ടു തൃപ്തിപ്പെടുന്നവയും ഇല്ലന്നെല്ല. ഒടുക്കം അല്പാ വെളളംകുടിക്കും. കുടിച്ചു കഴിഞ്ഞാൽ കളി അവസാനിച്ചുവെന്നു നിർണ്ണയിക്കും.`

' മൈപ്പീലി ധരിച്ച കാകനേ പറ്റി നാം വായിച്ചി‌ട്ടുണ്ടല്ലേ. കാക്ക ഇങ്ങിനെ വസൃാഡാബരത്തിൽ വലിയ ഭ്രതുളള ജാതിയാണ്. വല്ലിയേരു പത്രസിയാണ്. അവനവൻ മാത്രമല്ല, തന്റെ സജാതിയരെക്കെ യാതെരു വികൃതവേഷമോ,സുകഹനതയെ,ഉളളതായിരിക്കരുതെന്നാണ സവർകാകന്റെയും വിചാരം. വല്ല കാക്കക്കും അല്പം ദീനമാണന്നു കണ്ടാൽ ശേഷമുളളവയൊക്കെ കൂടി അതിനെ കെത്തി കണക്കു വരുതികളയും.വികൃതിക്കുട്ടികുൾ പലപ്പോഴും കാക്കയെ പിടിച്ചു അവയെ പലവികൃതവേഷം അണിയിച്ചു വിട്ടയക്കാറുളളത് സാദാരണയാണ്ല്ലൊ.' കുട്ടാകൾ മാത്രമല്ല, വലിയവരു,അതുതന്നെ വികൃതികളെന്നു വെക്കെണ്ട, മാന്യന്മാരും ഈ വക വിദ്യയിൽ വളരെ സശ്രദ്ധന്മാരായി പലപ്പെയും കാണപ്പെ‌‌ടാറുണ്ട. ഇങ്ങിനെ വിക്രതവേഷത്തിൽ കാണ്ണപ്പെടുന്ന കാക്കയെ മറ്റുളവകെത്തി കെല്ലമത്ര. മദിരാശിയിൽ വലിയ ഉദ്യോഗസ്ഥനായിരുന്ന ഒരു യുഃറാപ്യൻ വലിയ വായസാരിയായിരുന്നുപോ. തരം കിട്ടുഃമ്പാളൊക്കെ കാക്കയേ പിടിച്ചു അതിന്റെ കഴുത്തിലെ തുവല്ലുകൾ പറച്ചു വാടുകഹയിരുന്നു അദ്ദെഹത്തിന്റെ വിദ്യ. അങ്ങിനെയുളള കാക്കകളെ കാണുന്നു മാത്രത്തിൽ മറ്റുളളവർ ഒത്തു ചെർന്നു കൊത്തി സംഹരിച്ച കളയുംപൊൽ.സ്വലർഗ്ഗത്തിൽ ആരും ആഭാസനില്ലയിൽ കാണപ്പെടരുതെന്നുളള സദുദ്ദെശഃത്തിടുകൂടി കാക്കകൾ അനുസരിക്കുന്ന ഈ സമ്പ്രദായം അവയുടെ ശത്രുക്കൾക്ക അനുകൂലമായി പരിണമിക്കയാണ് ചെയ്യുന്നത്. കാകമാസം ഭക്ഷിക്കാറുളള ചില വനവാസികൾ കാക്കകളു‌‌ടെ ഈ സമ്പ്രദായത്തെ, അവയെ എളളുപ്പത്തിൽ പിടിക്കാനുളള ഒരു സൂത്രമായി ഉപയെഗിക്കുന്നു.ഒരു കാക്കയെ പിടിച്ച അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/89&oldid=169016" എന്ന താളിൽനിന്ന് ശേഖരിച്ചത്