ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

10.ജീവനാശത്തിന് അവകാശികൾ ആരെല്ലാമാണ്? 11.വൈധവ്യം പോലെ വല്ല അവസ്ഥയും ഉണ്ടൊ? ഉണ്ടെങ്കിൽ അങ്ങിനെയുള്ള ഒരു സ്ത്രീയുടെ അവകാശം എന്തെല്ലാമാണ്? 12.സ്വാതന്ത്ര്യമുള്ള വല്ല അവകാശങ്ങളും സ്ത്രീകൾക്ക് ഉണ്ടൊ?ഉണ്ടെങ്കിൽ അധികാരത്തിന്റ സ്വഭാവം എന്താകുന്നു?

1. മരുമക്കത്തായ ജാതികൾ:- നമ്പ്ര് ജാതിപ്പേര് 1 അച്ചൻ 2 അകത്തംനായർ 3 അലക്കുകാരൻ 4 അമ്പലക്കാരൻ 5. അമ്പലവാസി 6 ടി.അടിയോടി 7 ടി.നമ്ശ്ശൻ 8 ആണ്ടി 9 അണ്ണൂട്ടാൻ 10 അന്തിയാൻ കുശവൻ 11 ആരൂരാൻ കുറുപ്പ് 12 അന്തുരാൻ 13 അത്തികുറിശ്ശി 14 ടി. മാരയാൻ 15 അടികൾ 16 അടിയോടി 17 ആട്ടൂകാരൻ 18 ചക്കാൻ 19 ടി.നായർ 20 ടി. വാണിയർ 21 ചക്കങ്ക നായര് 22 ചാലിയൻ 23 ടി.കാവൂതിയൻ 24 ടി. പൊതുവാൾ

25	ചക്കങ്കനായർ 

26. ചാന്ന 27. ടി.പണിക്കർ 28. ചാക്യാർ

29.	ചായക്കുറൂപ്പ്	

30. ചേലക്കുറുപ്പ് 31. ചെമ്പൊട്ട 32. ചെണ്ടപുതൂവാൾ 33. ചെട്ടിയാൻ 34. ഏറാടി 35. ഏരുമാൻ 36. കച്ചാരിനായർ 37. കലങ്കൊടി 38. കല്ലാരിക്കുറൂപ്പ്

39.	കല്ലാട്ടൂകുറൂപ്പ്
40.	കരിങ്കൽ നായർ
41.	കാംപ്പണിക്കർ
42.	കർത്താവ്
43.	കത്തിളി നായർ
44.	കാവിൽഅമ്പലാസി
45.	ടി.വിരാടി
46.	കാടാരൻ
47.	കിരിയാം നായർ
48.	കൊലയാൻ
49.	കൊളങരെ നായർ
50.	കോല്പാട
51.	മാലപ്പൊതുവാൾ
52.	മന്നാടിയാർ
53.	മാരയാൻ
54.	ടി. അമ്പലവാസി
55.	മടവൻ
56.	മേനോക്കി
57.	മേനോൻ
58.	മുക്കുവൻ
59.	മള്ളുതിയ്യൻ
60.	മൂപ്പൻ തിയ്യൻ
61.	മൂത്താൻ
62.	മൂക്കുവൻ കാവ്യതി
63.	ടി. പണിയൻ
64.	നമ്പ്യാർ
65.	നമ്പ്രാത്ത നായർ
66.	നാടുവാഴിനായർ
67.	നായകൻ
68.	നായകനാർ
69.	നായർ നമ്പി
70.	നായര്
71.	ടി.യാചാരി
72.	നെടുങാടി
73.	നൂൽച്ചാലിയൻ
74.	ഒടവൻ
75.	ഒരയൻനായർ
76.	ഓടത്തൂനായർ
77.	ഓടത്തവൻ
78.	ഓട്ടക്കാരൻ
79.	പാലത്തൂനായർ
80.	പള്ളിച്ചാൻ
81.	പണിക്കർ
82.	പാറാമ്പി
83.	പാപ്പുര നായർ
84.	പതിയാര
85.	പൊമ്പുര നായർ
86.	പിഷാരോടി

87. പൊതുവാൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/9&oldid=169017" എന്ന താളിൽനിന്ന് ശേഖരിച്ചത്