ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം മലയാം കൊല്ലം 81 ......................................................... വെള്ളപ്പളകിടതിനെതിരായതിയായ്പിളങ്ങും വെള്ളത്തിനുള്ള കൊതികൊണ്ടുജലാശയത്തിൽ ഉള്ളിൽ കടന്നു ഗഗനം പ്രതിബിംബമോന്ന കള്ളം നടിച്ചുമതു വന്നുസുരംഭിസേവ്യം.

                           10

അന്നങ്ങളിപ്പോഴുതിലാബുരുഹാകരത്തിൽ മുന്നം വരുന്നതുകവീന്ദർകഥിച്ചുകേൾപ്പു ധന്യേവേലുന്നപപിവില്ലവയിപ്പൊളെങ്ങും അന്നത്തെവെന്നഗതിഭാഗികലർന്നകം

                           11

അപ്പിത്തതീക്ഷ്ണഗുണമൊത്തതികോപമാന്നോരപ്പിത്തശാന്തിവരുവാൻവൈദ്യലോകെല്പൊത്ത നല്ലമൃതുല്യജലപ്രയോഗമിപ്പോൾതരത്തോടുപരക്കെവിധിച്ചിടുന്നു

                           12

കാറാങ്ങുനീങ്ങിമുഴുവൻഗഗനത്തിനിന്നുചെറെങ്ങുമില്ലവനിയിൽപൊടിയില്ലരെല്ലം ചേരുന്നതില്ലതുഹിനം , വിമലംസമസ്തം സാരംനിനയ്ക്കിൽമലമൊന്നഴൽ ചേർപ്പതല്ലൊ

                           13

തിണ്ണംവളർന്നസിതമായവിലസുന്നിതൂഴിപ്പെണ്ണിന്റെറനൽക്കബരിയാംവനരാജിയെല്ലാം തൂണ്ണശേരത്സഖിയതികസുമങ്ങചേർത്തു പുർണ്ണപ്രകാശമഴകോടുളവാക്കിടുന്നു

                           14

ഓന്നത്യമെന്നവലുതായഗുണത്തിനാലേമാന്യത്തമാണന്ന്മലവെന്നമഹാഗജനങ്ങൾന്നത്രവിട്ടു വമലതന്മുടിയിൽകരേറി മിന്നുന്നഹസ്തിപകസഞ്ടയമോടുകുടി

                           15

സ്ഥുലത്വമെന്നഗുണമേറിയസല്ഗുന്നത്താൽ ശൈലത്തെവെന്നൊരുമതാഗജഗവ ചേലെത്തുചേന്നുതുവശാൽമലതന്നിവേഗത്താലെത്രയുംതേടിച്ചുരുങ്ങിവരുന്നാനിത്യം

                           16       

കാട്ടിൽകടന്നുകളിയാടിനടപ്പതിന്നു നാട്ടനകക്കമിഹംഗതിവന്നിട്ടുന്നുകെട്ടുന്നുവാ ച്ചമദമോടിഹനിൻനടപ്പുകട്ടുള്ളവക്കരിക്കളഗ്ഗജപാലകൻമാർ

                            17

സ്ഥലസ്തപ്രയഗിരിപ്രവരേഗിരീശ മൌലിപ്രകാശിമൃഗഭൃന്നിടീലേമൃഗാക്ഷി ചേലൊത്താടുംഗിരികൾശഷ്പമായങ്ങളായി ച്ചാലേസുഖാമൃഗഗണത്തിനുനൽകിടുന്നു

                                                                                                     ളേ
                            18

ചൊല്ലാർന്നഴുംരസികലോകരസംവളർത്താൻ കലൃാണഹാരമണിയും കളർകൊക്കയാ ‌കലൃാണികാഞ്കമൃഗയുഥസുഖംകൊടുപ്പാൻ പുല്ലായിടുന്നുമലയൊക്കയുമിപ്പൊളേറ്റം

                           19

പാടേജനങ്ങളകലുന്നവിധത്തിൽമാന ത്തോടൊത്തഭൃമിധരസന്നിധിയുംസമസ്തം കാടായിടുന്നുമതിശുനൃമൃഗങ്ങളോത്തു കാടർക്കചേർന്നിടുമിരിപ്പിടമായിരുന്നു

                                                                                                       [ന്നു
                           20

നാനാവിധൊഷധികൾവേണ്ടൊരുമട്ടുചേർന്ന ദിനംവെടിഞ്ഞുവവിനങ്ങൾവിളങ്ങിടു ജ്ഞനാചികിത്സകളിലുള്ളവരിങ്ങൊരണ്ട ക്കുനാവിനാപലമരുന്നുകൾകീർക്കിടുന്നു

                               21

ബിംബത്തിലേറ്റവുംമറപ്പുജനത്തിനേകം രമൃാധരോഷ്ടി!വമനത്തിനുെവെദൃവൃന്ദം ബിംബത്തൊടൊത്തമദനാഭിഗണത്തിനാലേനിർമ്മിച്ചിടുന്നുചലലേഹൃഘൃതാദിയോഗം

                           22

പ്രാണാദിവാതശമനത്തിനുതീർത്തിടുന്നു ചേണാർവൈദൃർദശമുലഷൃതാസവാതി

പ്രാണേശ്വരി!സ്മരദശാദശകാദിമുലമാണെന്നു മുന്നുലകിലുംപുകഴുന്നകാന്തേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/99&oldid=169027" എന്ന താളിൽനിന്ന് ശേഖരിച്ചത്