ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മറിഞ്ഞോരുകാഥാലേശംപറഞ്ഞേനെന്നതേവേണ്ടു
ഗുരുക്കന്മാരടിയന്റെകുറവുകൾപൊറുക്കേണം
നിരക്കുന്നഗുണമിങ്ങുതെരിക്കെന്നുവരുത്തേണം
ഇരിക്കുന്നസഭാവാസിജനമെല്ലാംപ്രസാദിച്ചു
തരക്കേടുവരാതെന്നെത്തുണയ്ക്കേണംനസ്കാരം
പരബ്രഹ്മസ്വരൂപശ്രീപരമേശൻമഹാദേവൻ
പരമാർത്ഥംപരംദൈവംപരമാനന്ദസന്ദോഹം
പരമാത്മാവരമിന്നുപരിചോടിങ്ങരുളേണം
പരിതോഷംവരുത്തണംപരമെന്നെനികത്തേണം
അമരസേവിതേ!മാത്തൂരമരുംശ്രീമഹാഭദ്രേ!
മമതായേ!മഹാമായേ!മമതാവാരിധേ!ദേവി
നമസ്തേലോകമാതാവേ!നമസ്തേനായികേ!നാഥേ
നമസ്തേമൽക്കുലാധാരേ!നമസ്തേമംഗളാകാരേ

സഭാപ്രവേശം പറയൻതുള്ളൽ


സമാപ്തം


"https://ml.wikisource.org/w/index.php?title=താൾ:Sabhapravesam_Parayanthullal.pdf/17&oldid=206887" എന്ന താളിൽനിന്ന് ശേഖരിച്ചത്