ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

--- 45 ---

     എന്നാൽ കാലംകൊണ്ടു നമ്പൂതിരിമാരുടെ
ഇടയിൽ പലേ സദ്വൃത്തികളും ക്ഷമിച്ചും, ദുക്ഷി
ച്ചും തുടങ്ങിയതോടുകൂടി ഈയൊരു നടപടിക്കും വ
ലിയ കോട്ടം തട്ടീട്ടുണ്ടെന്നു വ്യസനപൂർവ്വം പറയേ
ണ്ടിരിക്കുന്നു. പക്ഷെ ചിലർക്ക് ഇത് ഒരു പുതുമ
യായിത്തോന്നിയേകാം. പണ്ടക്കേക്കാൾ ഇ
പ്പോൾ 'ലൌകികം'  വലരെ അധികമായിട്ടുണ്ടെ
ന്നു സാധാരണ ജനങ്ങളുടെ ഇടയിൽ ഒരബിപ്രായ
മുള്ളത് ഇവിടെ ഓർക്കാതിരിക്കുന്നില്ല. പക്ഷെ ഈ
യൊരഭിപ്രായം അത്ര ആലോചനാപൂർവ്വമായിട്ടു
ള്ളതാണൊ എന്നു  ഞാൻ സംശയിക്കുന്നു. ഇ
പ്പോൾ ലൌകികം വല്ലതും അധികമായിട്ടുണ്ടെ
ങ്കിൽ അതു സ്വാർത്ഥത്തെ മാത്രം മുൻനിറുത്തീട്ടുള്ള
ലൌകികമേ ആകുന്നുള്ളു : പേരു സമ്പാദിപ്പാനൊ മറ്റു 
 വല്ല കാര്യലാഭങ്ങൾക്കൊ ആയി ചെയ്യുന്ന കേമമാ
യ വിരുന്നു സൽക്കാരങ്ങളും അതിനുള്ള വലുതായ
ചിലവുമാണു സൂക്ഷ്മത്തിൽ ഇപ്പോൾ വർദ്ധിച്ചിട്ടുള്ള
ത. അല്ലാതെ തന്റെ കർത്തവ്യകർമ്മമെന്ന ബോ
ധത്തോടുകൂടിയും സർവ്വശാധാരണമായുമുള്ള ലൌ
കികം വളരെ കുരവായിട്ടുണ്ടെന്നാണു പറഃയണ്ട
ത്. ചാർച്ചക്കാരോ വേഴ്ചക്കാരോ അല്ലെങ്കിൽ ഒ രു
പ്രമാണിയൊ ആണു ഹൃഹത്തിൽ വന്നിട്ടുള്ളതെ
ങ്കിൽ തേച്ചുകളി, ഊണു, മുറുക്കു, കാപ്പി, പലഹാ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_mithram_1919.pdf/53&oldid=169601" എന്ന താളിൽനിന്ന് ശേഖരിച്ചത്