ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

50 -----

               എന്നാൽ സൂക്ഷ്മത്തിൽ വിദ്യാഭ്യാസംകൊണ്ട
ല്ലാതെ ഇതിനെ ശരിയായി പുനർജ്ജീവിപ്പിക്കാൻ 
കഴിയുന്നതല്ല. കടയ്ക്കൽ നനച്ചേ തലയ്ക്കൽ പിടി
ക്ക! എല്ലാ നടപടിയും ഓരോ മനോവ്യാപാരങ്ങ
ളുടെ ഫലങ്ങളാണ്. അതുകൊണ്ടു മനസ്സിനെ
നേർവഴിയിൽ തിരിച്ചുവിടുന്നതായ വിദ്യാഭ്യാസം
പരക്കെ പരക്കണം. എന്നാൽ മാത്രമെ ഇതിന്നു
നിശ്ശേഷം പരിഹാരമുണ്ടാവുകയുള്ളു. എങ്കിലും കു
ടുംബഭാരവാഹികൾ ശ്രദ്ധവെക്കുന്നവതായാൽ കു
റെയൊക്കെ ഭേദപ്പെടുത്താൻ കഴിയുന്നതാകകൊണ്ട് 
അവർ ഈ വിഷയത്തിൽ പ്രത്യേകം ദൃഷ്ടിവെക്കണമെന്നു 
വിശ്വസിക്കുന്നു.
                     ---------ഃഃഃഃഃ------------
                    ൪. അന്തർജ്ജനങ്ങളുടേയും
                 കിടാങ്ങളുടേയും അനാഥസ്ഥി
                                ----------
                  ഒരു സമുദായത്തിന്റെ അഭിവൃദ്ധി അതിലെ
      സ്ത്രീകലുടെയും കുട്ടികലുടേയും കാലക്ഷേപത്തെ ആ
      ശ്രയിച്ചാണിരിക്കുന്നത്. സ്ത്രീകലും കുട്ടികലും അ
      രിഷ്ടിക്കുന്ന സമുദായം ഒരിക്കലും ഉന്നതിയെ പ്രാ
       പിക്കുന്നതല്ല. അവരുടെ സന്തോഷത്തിലും സമാ
       ധാനത്തിലുമാണ്  ഒരു സമുദായത്തിന്റെ ശ്രേയ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_mithram_1919.pdf/58&oldid=169606" എന്ന താളിൽനിന്ന് ശേഖരിച്ചത്