ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
_ 3 _



അടുത്ത കാലത്തിൽ ചെറുപ്പക്കാരായ നമ്പൂതിരിമാരുടെ ഇടയിൽ ഒരുണർച്ചയും ഇളക്കവും കാണുന്നുണ്ട്. വളരെക്കാലത്തെ ഉറക്കത്തിൽ നിന്നുണർന്നു നടന്നു തുടങ്ങുമ്പോൾ കണ്ണുറച്ചിട്ടല്ലെ നടക്കുന്നതെന്ന് ഓർക്കാഞ്ഞാൽ തട്ടിത്തടഞ്ഞു താഴത്തു വീഴും. അതു കൂടാതെ കഴിപ്പാൻ വേണ്ട മുന്നറിവു കൊടുപ്പാൻ ഇമ്മാതിരി പുസ്തകങ്ങൾ ഉപകരിക്കു മെന്നാണു എനിക്കു തോന്നുന്നത്. അതു തന്നെയാണു ഞാൻ ഇതിന്നു പ്രസ്താവനയെഴുതുവാനുള്ള മുഖ്യകാരണവും.


തൃശ്ശിവപേരൂർ,
25 ധനു 10-‌ാം൹

പി.എസ്സ്. അനന്തനാരായണശാസ്ത്രി






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_mithram_1919.pdf/7&oldid=154260" എന്ന താളിൽനിന്ന് ശേഖരിച്ചത്