ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹൃദയംഗമമാണ്. ആറാംസർഗ്ഗത്തിൽ ഇതുപോലെയുള്ള ഹൃദ്യപദ്യങ്ങൾ വളരെയുണ്ട്. <poem>   "നിരന്നകർമ്മങ്ങൾ ജഗത്തിലൊക്കയും   നിറഞ്ഞസംസ്കാരപദത്തിലുള്ളതാം   ധരിച്ചകർമ്മം വിപരീതമായുമു-   ദ്ധരിച്ചുകാണും പ്രതികൂലശക്തിയാൽ

എന്ന ശ്ലോകം (സ. 3) കർമ്മങ്ങളുടെ ഫലാനുഭവത്തെപ്പറ്റി എത്ര മഹത്തായ വിചാരത്തിന്റെ സന്താനമാണെന്നു പറയേണ്ടതില്ലല്ലോ.

ആശയവൈശിഷ്ട്യംകൊണ്ടു നോക്കിയാൽ ഈ കവിതയിൽ പല ഘട്ടങ്ങളും പരേതനായ കുമാരനാശാൻറെ കൃതികളോടു ഏകദേശം സാമ്യപ്പെടുത്താവുന്നതാണ്. ഈ സംഗതിക്ക് ഇതിലെ ലോകതത്ത്വപ്രതിപാതകമായ ഭാഗങ്ങൾ ഉദാഹരണമാണ്. ആശാൻറെ കവിതകൾക്ക് ആശയവൈശിഷ്ട്യത്തിലും ലോകതത്വപ്രതിപാദനത്തിലുമാണ് അന്യാദൃശമായ ഒരു മഹത്ത്വം കാണുന്നത്. ആ വിഷയങ്ങളിൽ ഈ കവിയും അദ്ദേഹത്തെ അനുകരിക്കുകയും, അതിൽ ഒരു വിധം സാഫല്യം നേടുകയും ചെയ്തിട്ടുണ്ട്.. * * * *

തൃശ്ശിവപേരുർ
7.11.'100
എന്ന്


കെ.വാസുദേവൻമൂസ്സത്
































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sanyasi_1933.pdf/34&oldid=169717" എന്ന താളിൽനിന്ന് ശേഖരിച്ചത്