ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൪

സീതാസ്വയംബരം


യത്നാകൂടാതെങ്ങുകുലച്ചൊരു

പുത്തൻശര‌മതിലാശൂതൊടുത്തു

നിൽക്കുന്നേരംദിക്കുകളെല്ലാ-

മുൾക്കാമ്പിൽഭയമോടുവിറച്ചു

നോക്കരുതാതൊരുതെജഃപുഞ്ജം

ദിക്കുകൾശോഭിക്കുന്നൊരുദീപ്ത്യം

നിൽക്കുംവണ്ണംകണ്ടുജനൗഘവു-

മുൾക്കടഭീത്യാകണ്ണുമടച്ചഥ-

ഭക്ത്യാശ്രീരാമേതിജപിച്ചതു

ഭക്തപ്രിയനെനിനച്ചുനിതാന്തം

ശ്രീരാഘവനും ഭാർഗ്ഗവരാമനെ

യാരാൽതേജസ്സറ്റൊരുശിഖിപോൽ

കാരുണ്യത്തോടുകണ്ടരുൾചെയ്തിതു

രേ!രേ!ഭാർഗ്ഗവപേടിക്കേണ്ട

ആരണനെന്നുനിനഹിചിത്തെ

ചേരുംകൃപയൊടുശരമിന്നി‌ഞാൻ

നേരിട്ടമ്പൊടയയ്ക്കുന്നില്ലിതു

വേറിട്ടെവിടെയയച്ചീടേണ്ടു

നിഷ്ഫലമല്ലിതുസംഹാരത്തിനു-

മിപ്പൊഴുതോർത്താലെളുതല്ലൊട്ടും

ഗതിയോതേസ്വർഗ്ഗത്തിൻഗതിയോ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Geethavi എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/105&oldid=170100" എന്ന താളിൽനിന്ന് ശേഖരിച്ചത്