ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഓട്ടൻതുള്ളൽ

               ച്ചന്നതമോദമൊടനീപാലൻതന്നുടെസൈന്യസമേതമയോദ്ധ്യ-
               യ്ക്കന്നുഗമിച്ചിതുതൻഗുതുവോടുംപുരവാസികളാലേറ്റമലംകൃത-
               തരയാകുന്നൊരയോദ്ധ്യാപുരിയിൽസുമുഹ്രത്തത്തിൽപുത്രന്മാരൊടു-
               മമലകളലാംതല്പത്നികളോടുംഅമലൻദശരഥനമ്പൊടുവോശി-
               ച്ചമിതാനന്ദാഭായ്യകളോകും കൌസല്യാദികളോടുംസുഖമൊടും
               ഭാസുരകീർത്തിരസിച്ചുവസിച്ചു ശശിയുംശവ്വരിതാനുംതമ്മിൽ
               ഭശമൊന്നിച്ചതുപോലഥരാൻ ശശിമുഖിയാളാംജാനകിയോടൊ-
               ത്തശിഥിലമോദംമലർവിശിഖന്നുടെകളികളുമാടിയയോദ്ധ്യാപുരിയിൽ
               തെളിവൊടുവാണിതുകുതുകസമേതംജയജയരഘുപതേ!വിരിനഞ്ചവന്ദ്യ!
               ജയജയജനകജാപതേ!ശരണ്യ!ജയജയനതസവ്വജനവരേണ്യ!





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vadaseri എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/110&oldid=170106" എന്ന താളിൽനിന്ന് ശേഖരിച്ചത്