ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൪

സീതാസ്വയംബരം


ന്നോരാം നഹിനഹികിമപിവിതൎക്കം
തങ്കക്കുടവും വങ്കരികുംഭവു-
മങ്കത്തിങ്കൽതോറ്റുമടങ്ങിയ
പങ്കേരുഹദളമിഴിയാൾതന്നുടെ
കൊങ്കകളിൽചെറുചൂചുകയുഗളം
തങ്കം രസമൊടുകണ്ടാൽ വദനശ-
ശാങ്കൻ മൂലംവിരിയാതുള്ളൊരു
പങ്കജകോരകയുഗളത്തിങ്കൽ
സങ്കടമോടുവസിക്കുംബംഭര
ശങ്കനിതാന്തംകാണുന്നവർഹൃദി
സങ്കടഹിനമതുളവായീടും
അരയാലിലവന്നടിയിണകൂപ്പും
കരിവരഗാമിനിതന്നുദരത്തിൽ
സരസംവിലസുംത്രിവളിനിൻച്ചാൽ
സരസൻ യൗവനതക്ഷന്തന്നുടെ
വരസഖിയാകുംകാമനുകയറാ-
നരിമപെടുന്നൊരുസോപാനാവലി
വിരവൊടുതീൎത്തതിതെന്നുനിനപ്പാൻ
ചെറുതും സംശയമില്ലിഹസുദൃഢം.
സുന്ദരിതന്നുടെനാഭിയതാകും
സുന്ദരവന്മീകാന്തരമതിൽനി-
ന്നൊന്നാന്തരയായ് രോമാവലിയാ-
മുന്നതകാളഭുജംഗിപുറപ്പെ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/15&oldid=170112" എന്ന താളിൽനിന്ന് ശേഖരിച്ചത്