ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬

സീതാസ്വയംബരം


ക്കളമൃദുഹാസസമേതമതാകിയ-
കളതരലീലാമോഹനഗാത്രവു-
മെളുതല്ലോൎക്കുകിൽ വൎണ്ണിച്ചീടാൻ
സത്തുസമൂഹത്തിൻപൊടികൊണ്ടതി-
സത്തമനാകിയപത്മസമുത്ഭവ-
നത്തന്വീമണിമകുടത്തെത്തീ-
ൎത്തുത്തമകനകച്ചായംതേച്ചുട-
നുത്തമനാം മിഥിലേശനുകാഴ്ചകൊ-
ടുത്തവളിവളെന്നോൎക്കാംസരസം.
കൊഞ്ചും മൊഴിയാൾതന്റെകൊഞ്ചിക്കുഴഞ്ഞു ::മഞ്ചിച്ചീടുന്നചെറുപുഞ്ചിരിച്ചന്ദ്രികയും [മന-
പഞ്ചമിച്ചന്ദ്രകാന്തിതഞ്ചും നെറ്റിത്തടത്തി-
ലഞ്ചാതെവിളങ്ങുന്നൊരഞ്ചിക്കുഴയുന്നോരു
ചഞ്ചലന്മിഴിയിണയിൽതഞ്ചുംവിലാസങ്ങളും
കുണ്ഡലകളകാന്തിചിന്നുന്നഗണ്ഡങ്ങളും
നിൎണ്ണയമോൎത്താലവൎണ്ണനീയമെന്നേവേണ്ടു
നാസാമണിയും പ്രസ്തുനാളിശോഭിതകേശ-
പാശവുംകാമീധൈൎയ്യനാശകംതന്നെനൂനം
കുട്ടിമാൻ മിഴിതന്റെ ചട്ടറ്റചാരുകൊങ്ക-
ത്തട്ടീന്നഴകുചേൎക്കുംചട്ടയുമതിൻ മീതെ
ഒട്ടുനേൎമ്മയിലിട്ടപട്ടുംകാണുകിൽമന-




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/17&oldid=170114" എന്ന താളിൽനിന്ന് ശേഖരിച്ചത്