ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮ സീതാസ്വയംബരം


സത്വരമങ്ങെഴുനള്ളിമഹീന്ദ്രനു- മത്തലുമൊട്ടുശമിച്ചുമനസ്സിൽ അത്യുത്തമനാംനാരദനമാമുനി ചിത്തരസത്തൊടുകല്പിച്ചതുപോ- ലത്തലകന്നഥയജ്ഞാചെയ്പതി- നോർത്തുശതാനന്ദഹ്വയനാകിയ പൃത്ഥീവരഗുരുവോടുംവേണ്ടവി- ധത്തിൽതന്നുടെമന്ത്രികളോടും ഒത്തുടനാലോചിച്ചുമുനീശ്വര- സത്തമരെപ്പരിചോടുവരുത്താ- നുത്തമരാകിയദൂതന്മാർക്കഥ പേർത്തുംകല്പനയങ്ങുകൊടുത്തു മർത്ത്യേശ്വരനുടെശാസനകേട്ടവ- ഭൃത്യുക്കുകളാംതാപസവരമെ പ്രത്യേകംസുഖമോടറിയിച്ചതി- ചിത്തകുതുഹലമോടുവരുത്തി വേദവ്യാസൻകാശ്യപപൌല- സ്ത്യാദിയഗസ്ത്യൻഗർഗ്ഗൻചമസൻ വേദജ്ഞോത്തമരായസുതീക്ഷ്ണഭ- രദ്വാജന്മാർമററുമനേകം ജടയുംവലക്കലരെന്നല്ലഥജപ- പടവുംവെള്ളത്താടികമണ്ഡലു




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/29&oldid=170127" എന്ന താളിൽനിന്ന് ശേഖരിച്ചത്