ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഓട്ടൻതുള്ളൽ ൪൯


മഹിതഗുണമുള്ളൊരീത്രൈയ്യംബകംധനു- സ്സിഹബതമുറിക്കുവോർക്കപ്പൊഴേസീതയെ- തെളിവൊടുകൊടുത്തിടാമെന്നാണതിന്നിനി കളവൊഴിയവെനിങ്ങൾനന്നായ്ശ്രമിക്കണം കളിവചനമല്ലിതെന്നുള്ളിലോർത്തീടുവിൻ നളിനമിഴിയാൾതന്നെവേട്ടുകൊണ്ടീടുവിൻ ഇതിനൃപതിഭാഷിതംകേട്ടഭ്രപാലരും മതിയിലിടിയേറ്റപോലൊന്നുഞെട്ടീടിനാർ മുഖമൊടുമുഖമ്നോക്കിനിന്നാർചിലരതിൽ സഖികളൊടുമന്ത്രിച്ചുനിന്നീടിനാർചിലർ ചടുലമിഴിയാൾതന്റെ രൂപാനിനച്ചുടൻ തടിയൊടുസമാനരായ്നിന്നാർചിലരതിൽ അടിമുടിവിയർത്തുകൊണ്ടങ്ങുംതദാ വടിവിനൊടുനോക്കിനാർവേറെച്ചിലരഹോ ചുടുചുടവെവീർപ്പിട്ടുനിന്നീടിനാർചിലർ കുടുകുടെയൊലിപ്പിച്ചുകണ്ണുനീരുംചിലർ കിടുകിടെവിറച്ചുരോഷാകുലന്മാർചിലർ തുടുതുടെയതാക്കിനാർഡദൃഷ്ടിമറ്റംചിലർ വിരവിനൊടൊളിച്ചുമണ്ടാൻനോക്കിനാർചില തരമൊടുപതിച്ചുമോഹാന്‌ധരായിച്ചിലർ [൪ കുടിലമതിയാമിവൻതന്റെസത്യംമഹാ- കഠിനമിതുദുസ്സാദ്ധ്യമെന്നുചൊന്നാർചിലർ

                                              7  *





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/50&oldid=170151" എന്ന താളിൽനിന്ന് ശേഖരിച്ചത്