ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൪ സീതാസ്വയംബരം

                 പോകുംവഴിയിൽബീഭഷണയായ്ഭയ
                 മേകംതാടകയായിയരാക്ഷസി
                 തന്നെയൊരമ്പാലന്തകപുരിയിൽ
                 ഖിന്നതയെന്യേവിട്ടിതുരാമൻ
                 സിദ്ധാശ്രൂമമതുപുക്കുമഖബത
                 മദ്ധ്യാഹ്നേപുനരാരംഭിച്ചു
                 ഉദ്ധതരാകിയമാരീചാദികൾ
                 ബദ്ധരുഷാഖലരത്രഗമിച്ചു
                 രക്താചൊരിയുംമദ്ധ്യത്തിങ്കൽ
                 ശക്തനതായസുബാഹുവെരാമൻ
                 നക്തഞ്ചരവരോടുംവിശിഖം
                 ശക്തിയൊടെയ്തുകൃതാന്തനു നൽകി
                 ബാണപതിച്ചൊരുമാരീ ചന്നഥ
                 കാണികൾകൊണ്ടാടുംപടിധീമാൻ
                 ക്ഷീണതവിട്ടുകൊടുത്താനഭയം
                 മിഥിലാധിപനുടെയജ്ഞംകേണ്മതി--
                 നധുനാപോതനമുക്കെന്നായ് മുനി--
                 യരുളിച്ചെഴുതുമൂലംരഘുകല--
                 വരനുംസൌമിത്രിയുമതിമോഗാൽ
                 താപസവരനൊടുകൂടെസ്സരസം
                 താപവിഹിനംയാത്രതുടർന്നു





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/55&oldid=170156" എന്ന താളിൽനിന്ന് ശേഖരിച്ചത്