ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഓട്ടൻതുള്ളൽ ൫൭


           ഉത്ഥാനംചെയ്തുങ്ങുകളിപ്പാ--
           നത്യൂത്സാഹസമേതംപോയി
           താടിക്കാരൻപൊയൊരുനേരം
           മോടിപെരുത്തൊരുവൃത്രാരാതിയു--
           മോടിയടുത്തിതുലാക്കുകൾനോക്കി--
           ക്കോടക്കാറണിവേണിസമീപേ
           മൂത്തുനരച്ചൊരുകിഴവൻമാമുനി--
           യൊത്തുരമിച്ചുമുഷിഞ്ഞൊരഹല്യയു--
           മത്യന്താർത്തിയൊടെത്തിയൊരവനെ--
           ച്ചേർത്തുപുണർന്നുകതുഹലമോടെ
           ആർത്തിശമിപ്പിച്ചഞ്ചമ്പക്കളി
           സത്വരമാടിസ്സമയംപോയതു--
           മോർത്തീടാതവർവാഴുന്നളവിൽ
           തീർത്ഥമുണന്നീലെന്നതുമൂലം
           ശുദ്ധാത്മാവാംമാമുനിതിരിയെ--
           ച്ചീർത്തരുഷാപുനരോടിയണഞ്ഞു
           അദ്ദേഹത്തെക്കണ്ടുഭയപ്പെ--
           ട്ടുദ്ധതനാകിയദേവേശ്വരനും
           ഓടിപ്പോവാൻഭാവിച്ചളവിൽ
           പാടെയടുത്തുശപിച്ചുമുനീന്ദ്രൻ
           പെണ്ണിൽപെരുകൊതിപൂണ്ടുനടക്കും
           പൊണ്ണാ!നിൽക്കസഹസ്രംഭഗമതു
                                                      8 *





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/58&oldid=170159" എന്ന താളിൽനിന്ന് ശേഖരിച്ചത്