ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കണ്ടുചിരിക്കാമെല്ലാവൎക്കും
ഹേ!ഹേ!നിങ്ങളുടെപരിഹാസംമതി
മോഹനഗാത്രനിവൻബഹുധീരൻ
മോഹമകന്നിതുസാധിച്ചേക്കാം
സാഹസമിങ്ങിനെചൊല്ലരുതാരും
സൂൎയ്യസുധാകരതുല്യന്മാരിവ-
രാൎയ്യന്മാരാണില്ലവിവാദം
സൂൎയ്യകുലോത്ഭവരാണതുമൂലം
കാൎയ്യംപറ്റിച്ചെന്നുംവരുമേ
കാണാൻപോകുന്നതുചോദിപ്പാൻ
പോണതുമോശമിതിപ്പോളറിയാം
ഏവംബഹുവിധമവിടെക്കശപിശ-
യാവിൎഭൂതമതായിപരക്കെ
അപ്പോൾകുശികതനൂജനതാംമുനി-
യുൾപ്രേമത്തൊടുരാമനൊടൂ ചേ
കണ്ടാലുംശശിശേഖരചാപം
നീണ്ടുതടിച്ചിന്ദ്രദ്ധ്വജസദൃശം
കുണ്ഠവിഹീനമതങ്ങുമുറിച്ചാൽ
വണ്ടാർകുഴലിയെവേളികഴിക്കാം
ഉണ്ടാകേണ്ടമനോവ്യധനിതരാ-
മുണ്ടായിടും മംഗലമേറ്റം
ഇത്തരമരുളിയനുഗ്രഹമേകീ-





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/66&oldid=170168" എന്ന താളിൽനിന്ന് ശേഖരിച്ചത്