ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഓട്ടൻതുള്ളൽ ൬൯

ജ്വലിക്കുന്നവിധംനന്നായ്ലസിക്കുംകസ്തൂരി
                                                   [പ്പൊട്ട--
ങ്ങിളയ്ക്കാത്തകാന്തികാളികളിക്കുംപടിക്കുചേർത്തു
മിഴിയിൽ കാമികൾമനമഴിയുമഞ്ജനംചേർത്തു
വഴിപോല്വിളങ്ങും ചില്ലിയഴകിൽമെല്ലന്നിള
                                                     [ക്കി
വിളങ്ങുംകണ്ഡലകാന്തിതിളങ്ങുംകവിളുംപാര--
മിളകുന്നനാസാമണിരുചിയുമെത്രമനോജ്ഞം
കഴുത്തിൽ താലിമാലകൽകുഴക്കില്ലാതണിഞ്ഞവ
                                                         [ൾ
കൊഴുത്തസൌന്ദര്യസാരംമുഴുത്തപോർമുൂലകളെ
മറച്ചുകങ്കണാദികൾനിരച്ചുകൈകളിൽചേർത്തു
മിനുത്തപട്ടുകൾഞെറിഞ്ഞുടുത്തുമേഖലപൂണ്ടു
നടയങ്ങഭ്യസിപ്പാനായവടിവിൽരണ്ടുഹംസങ്ങ--
ളടിയിൽകേണുകൊണ്ടേറ്റംപിടയുംമട്ടിലുച്ച
                                                       [ത്തിൽ
കരയുംനൂപുരംകാലിൽവിരവോടണിഞ്ഞുപാര--
മരിമയോടൊരുമൂടുംപുടവയാൽമൂടിക്കൊണ്ട്
പെരികെഭംഗിയാംവണ്ണംനിരയായ്മിവിളക്കു
ശരിയായ്പെഷ്ടമംഗല്യംപരിതോഷമോടെടുത്തു





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/70&oldid=170173" എന്ന താളിൽനിന്ന് ശേഖരിച്ചത്