ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭0 സീതാസ്വയംബരം

    സരസംവായ്ക്കിലയിടുംതരുണികൾചുറ്റുമായി
നെടുതായ്പൊൻകെട്ടി യുള്ളവടികളേന്തിയകാവൽ
പ്പടയാളിവർഗ്ഗംമുമ്പിൽവടിവിൽവഴികാണിച്ചു
നടയിൽപാടിയാടുന്നമടവാർമണികളോടും
പടഹാദിവാദ്യങ്ങയെ കടുതാകംഘോഷത്തോടും
ഇടകൂടിലജ്ജാഭാരമിടയുംമുഖവുംതാഴ്ത്തി  [സീതാ
വടിവിൽകാമന്റജയക്കൊടിപോൽ വിളങ്ങും
അടുത്തനേരത്തുഘോഷംമുഴുത്തുജനങ്ങൾതിക്കി--
യടുത്തുരക്ഷികൾചെന്നുതടുത്തുനിർത്തുംതിരക്കും
മുവുത്തുസാമർത്ഥ്യമുള്ളോരിടയ്ക്കു ചാടിക്കടന്നു  [ണ്ണം
പിഴയ്ക്കാതെനോക്കിനിന്നുപെരുത്തുഘോഷമിവ
വരണമാലയുംപൂണ്ടുതരുണാർക്കകാന്തിയോചെ
ഹരിണാക്ഷിമണിസീതാവരണം ചെയുന്നതിനായി
അടുത്തുശ്രീരാമന്മുമ്പിൽമുവുത്തലജ്ജയോടേറ്റം
കടുത്ത കണ്മുനകളാൽതരത്തിലൊന്നുവീക്ഷിച്ചു
കളർത്തപൂമേനിയോടുമെടുത്തുപങ്കജാക്ഷന്റെ
കഴുത്തിൽമാലയുംവെച്ചുചെറുത്തേൻമൊഴിയാൾ
                                                          [ മന്ദം
സുരന്മാർപൂഷ്പങ്ങൾവാരിച്ചൊരിഞ്ഞുസുരസ്രീവൃ
നിരന്നുപാട്ടുകൾപാടിവരന്മാരൊത്തുടനാടി[ ന്ദം
ജയിക്കജയിക്കയെന്നങ്ങുറക്കെപ്പറയുംവാക്കും
മയക്കംകൂടാത്തൊരർപ്പുംമുറയ്ക്കുവായ്ക്കിലക്കുക്കും































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/71&oldid=170174" എന്ന താളിൽനിന്ന് ശേഖരിച്ചത്