ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഓട്ടൻതുള്ളൽ ൮൩


     മാനംവിട്ടുനിരന്നുതുടങ്ങീ
     മന്ത്രിസമൂഹംപലകാർയ്യങ്ങളെ
     മന്ത്രിച്ചങ്ങുനടന്നുതുടങ്ങീ
     ദശരഥഭ്രപനുയാനാചെയവാൻ
     ദശശതസൂർയ്യപ്രഭതേടുന്നൊരു
     വിശദമഹാരഥമവിടെസ്സുതൻ
     ഭശമണിയിച്ചുനിതാന്തമൊരുങ്ങീ.
    സപദിനൃപപുംഗവൻസറ്റാനാശനാദിയും
    വിപുലതരകീർത്തിമാൻചെയ്തുസന്തുഷ്ടനായ്
    ഗുരുവരനതാകുാവസിഷ്ടനോടുംതദാ
    സരസമുനിമുഖിരോടുംചേർന്നുപുണ്യവാൻ
    ഭരതനഥശത്രുഘ്നനെന്നതൻപുത്രരാം
    ഭരണനിപുണന്മാരുമൊത്തുകൊണ്ടാസ്ഥയാ
    മനമതിലതീവമോദത്തൊടംസത്വരം
    കനകമയമാംതേരിലമ്പൊടേറിടിനാൻ
    കുടതഴകളുംനല്ലൊരാലവട്ടങ്ങളും
    വടിവിൽവിലസീടുന്നവെൺചാമരങ്ങളും
    പരിചൊടിളകുംകൊടിക്കുറയുംഭംഗിയിൽ
    തരമൊടുപിടിപ്പിച്ചവിശൈകവീർയ്യവാൻ
    പടുപടഹഡിണ്ഡിമംമദ്ദളംത്സർജധരം
    പടുതരരവംചേർന്നഭേരിയുംസാദരം





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vadaseri എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/84&oldid=170188" എന്ന താളിൽനിന്ന് ശേഖരിച്ചത്