ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഓട്ടൻതുള്ളൽ ൮൭



       അരിമയൊടുമൈഥിലൻവാഴുന്നപത്തനം
       അരനൊടിയിടയ്ക്കുചെന്നെത്തിജനേശ്വരൻ
       ദശരഥനൃപൻവരുന്നെന്നുകേട്ടഞ്ജസാ
       ജനകനൃവരൻപുറപ്പെട്ടുസൈന്യത്തൊടും
       കനിവൊടെതിരോമതന്നനുഃപുരാന്തെരെ
       മുനികളൊടുമാഗമിപ്പിച്ചമാന്യാശയൻ
       മണികനകപീഠങ്ങൾനൽകിയെല്ലാരെയും
       ഗണനിധിവസിപ്പിച്ചുപൂജിച്ചിതേറ്റവും
       കുശലമഥചോദിച്ചുനന്ദിയോടുംതഥാ
       ഭശമഖിലവൃത്തവുംകേൾപ്പിച്ചുമൈഥിലൻ
       നൃപതികുലമുഖ്യനായീടുദശരഥൻ
       സപദിജനകോദിതംകേട്ടുസന്തുഷ്ടനായ്
       പലകശലവൃത്തവുംമൈഥിലൻതന്നൊടും
       കലുഷതവെടിഞ്ഞുചോദിച്ചിരിക്കുംവിധൌ
       അടിയിലഥരാമനുംലക്ഷമണൻതാനുമ-
       ങ്ങതിജവമണഞ്ഞുകുമ്പിട്ടുകൈകൂപ്പിനാർ
       അവരെവിരവിൽപുണർന്നാശുചുംബിച്ചുടൻ
       നൃവരനഥസന്തോഷന്വാഷ്പങ്ങൾതുകിനാൻ
       കുശികമുനിയെക്കണ്ടുസന്തുഷ്ടചേതസാ
       ദശരഥതൃപൻതാണുകൂപ്പിപാങ്ങേളെനേൃാത്താ
       സുഖമഥഭവിക്കുകെന്നാശിസ്സമോതിനാ-
       നഘലയകരൻമുനീതാനകൗഷികൻ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vadaseri എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/86&oldid=170190" എന്ന താളിൽനിന്ന് ശേഖരിച്ചത്