ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഓടേടൻതുള്ളൽ ൮൭


             നത്യന്തോത്സുകരായിടകൂടി
             അത്യുന്നതമണിവിഷ്ഠരതതിയിൽ
            ചിത്തരസേനനിരക്കെയിരുന്നു
            ആരാൽദശരഥജനകന്മാരുടെ
            പാരമ്പര്യക്രമവുംഗോത്രവു--
            മാദരവോടുമുപാദ്ധ്യായന്മാ--
           രാദിമുതൽക്കുനിനച്ചുവിശേഷാൽ
           രാമൻഭരതൻലക്ഷ്മണശത്രു--
           ഘ്നന്മാരിവരുടെജാതകമെല്ലാം
           ഓർത്തഥസീതയെരാമനുമാശ്രുത--
           കീർത്തിയെഭരതനുമൂർമ്മിളതന്നെ
           ലക്ഷ്മണനുംമാണ്ഡവിയെശ്ശത്രുവി
           പക്ഷൻശത്രു ഘ്നനുമങ്ങേകാൻ
           ഉത്രംനക്ഷത്രത്തിൻനാലാ--
           മത്തെപ്പാദംവശ്ചികലഗ്നം
           അത്യംത്തമമാകുന്നമുഹ്രുർത്തം
           പ്രത്യേകിച്ചുമുനീന്ദ്രർവിധിച്ചു
           ചിത്രമതായിവിതാനിച്ചവിടെ
           പുത്തൻമണ്ഡപമൊന്നു ചമച്ചു
           ദീപംനിറപറയെന്നിവവെച്ചഥ
           ദീപിച്ചീടുംമാലകൾകൂക്കി
           വേദിചമച്ചുമഹത്തരമാംപടി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/88&oldid=170192" എന്ന താളിൽനിന്ന് ശേഖരിച്ചത്