ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൨

സീതാസ്വയംബരം


സൎവ്വാദവദ്യ! മുനിജനചിത്തൈകവേദ്യ!
സൎവ്വാമരപീഡാകരനാകുന്നൊരുമാരീചനെ-
യാരാൽജയിച്ചുമഘത്തെരക്ഷിച്ചൊരു കാരുണ്യ ::[മൂൎത്തേകനിഞ്ഞീടേണം]
കല്ലായിവാഴുമഹല്യതനി-
ക്കുല്ലാസേനസുഖമ്നൽകിയോനേ
ഫുല്ലാരവിന്ദമനോഹരപാദാരവിന്ദ!
ചൊല്ലാൻപണിയോൎക്കും പൊഴുതാൎക്കുംതവമാ[ഹാത്മ്യമി-
തെങ്ങിനെവൎണ്ണിപ്പൂദാശരഥേ!വിശ്വപാലക![പാലയപത്മനാഭ!
ത്രയ്യംബകംവില്ലുഖണ്ഡിച്ചുടൻ
മയ്യൽമിഴിയാളാംസീതതന്നെ
മായാവിഹീനംനൃപജനസാദ്ധ്വസഹീനം[രു
ചേരുംപടിപാണിഗ്രഹമാരാലിഹചെയ്തുള്ളൊ
ശ്രീരാമ!വിശ്വാഭിരാമ!രിപുകുലഭീമ!സദാപരി
[പാഹിവിഭോ!
ശങ്കരപങ്കജയോനികൾക്കും
നിൻകൃപയാണോൎക്കിലാലംബനം
പങ്കസമൂഹംരഘുവര! നിയസന്ദേഹം
വല്ലായ്മകൾതീരുംപടിതീൎത്തീടുകപത്മേക്ഷണ!




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/93&oldid=170198" എന്ന താളിൽനിന്ന് ശേഖരിച്ചത്