ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൬

സീതാസ്വയംബരം


കീൎത്തിവിവൎദ്ധനമാകിയധൎമ്മം
പേൎത്തുപദേശിച്ചവരൊടുകൂടെ
യാത്രയയച്ചിതുമിഥിലേശ്വരനും
ശ്രീരാമാദികൾമിഥിലാധിപനൊടു
ചേരുംവണ്ണംവിടയുംവാങ്ങി
തേരുകളാനകൾ കുതിരപ്പടയൊടു-
മാരവമേറുംബഹുവിധമംഗല-
വാദ്യദ്ധ്വനിയൊടുമത്യുന്നതമായ്
വിദ്യോതിക്കുതേരതിലേറി
ഖദ്യോതാന്വയതിലകന്മാരവ-
രുദ്യോഗേനഗമിക്കുന്നേരം.
ഏറ്റമുഗ്രമഥകാറ്റുകൾവട്ടം
ചുറ്റിയുൾക്കടരയത്തൊടടിച്ചു
ഊറ്റമാപ്പൊടിപറന്നിതിരുട്ടിൽ
പെട്ടുദിക്കുകളശേഷമിരുണ്ടു
ഭീമമായപരിവേഷസമേതം
ഘൎമ്മദീധിതിനഭസ്സിൽമറഞ്ഞു
അംബുദാളിരുധിരദ്വിതിയോടും
വ്യോമ്നിഭീതികരമായിരസിച്ചു
ഭാസ്ക്കരാദ്ധ്യുഷിതദിങ്മുഖമായി-
ട്ടുക്കൊടുംശിവകുളങ്ങുനദിച്ചു




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/97&oldid=170202" എന്ന താളിൽനിന്ന് ശേഖരിച്ചത്