ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

114 ശരീര ശാസ്ത്രം

നിങ്ങളിൽ ഒരുവന്റെ കാലിൽ മുള്ളുകുത്തി എന്നു വിചാരുക്കുക. അപ്പോൾ സംഭവിക്കുന്നതെന്താണ് ? ദേഹത്തിൽ എല്ലാ അവയവങ്ങളിലും നടക്കുന്ന വർത്തമാനത്തെ അറിയുന്നതിനും അവ നടക്കേണ്ടുന്ന വിധത്തെ അറിയിക്കുന്നതിന്നും എല്ലാ അവയവങ്ങളോടും തലച്ചോറ് സംബന്ധിച്ചിരിക്കുന്നു എന്നു മുമ്പു പറഞ്ഞുവ

തലച്ചോറ് തലച്ചോറു കൈയിനു കല്പന കൊടുക്കൽ കാലിൽ നിന്നും തലച്ചോറിനു വർത്തമാനം കിട്ടുന്നതു മുള്ളിനെ എടുക്കാൻ കൈ ചെല്ലുന്നു

55. ഞരമ്പുകളിൽകൂടി തലച്ചോറിന്നു വർത്തമാനംകിട്ടുന്നത്.

ല്ലോ. മുള്ളു കുത്തിയ ഉടനെ ആ ഭാഗത്തുള്ള ഞരമ്പു "എനിക്കു മുള്ളു കുത്തി " എന്നു തലച്ചോറിന്ന്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/131&oldid=170273" എന്ന താളിൽനിന്ന് ശേഖരിച്ചത്