ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

15.ജ്ഞാനേന്ദ്രിയങ്ങൾ 123 സ് ക്ലെറോട്ടിക്ക് റോൽ കോരായിഡ് തോൽ മജ്ജാമണ്ഡലം കണ്ണടച്ചില്ല കനീനികാമണ്ഡലം ശൃംഗിണി ഞരമ്പു

60. കണ്ണ് കണ്ണ്. ഇതു വളരെ സൂക്ഷമമായ ഒരു ഇന്ദ്രിയമാകുന്നു. ഇതിന്റെ സന്നിവേഷത്തെപ്പറ്റി അറിയുന്നതിനു മുമ്പു, കാമീറാ (ഛായാഗ്രഹണപേടകം Photographic Camera) യുടെ സന്നിവേശത്തെ പറ്റി മനസ്സിലാക്കുക. എന്തുകൊണ്ടെന്നാൽ നമ്മുടെ കണ്ണിന്റെ രചന അതിനോടു തുല്യമാകുന്നു. അതിനെ നമുക്കു എളുപ്പത്തിൽ പരിശോധിക്കാം.

ഛായാഗ്രഹണപേടകം(കാമീറാ).പടം നോക്കുക. ഇതു അമ്പത്തിഒൻപതാം പടത്തിൽ കാണിച്ചിരിക്കുന്നതു പോലെ ഒരു ചെറിയ പെട്ടിയാകുന്നു. ഈ പെട്ടിയുടെ ഉള്ളു വളരെ ഇരുട്ടിയായിരിക്കും. ഈ ഇരുട്ടു നിറഞ്ഞ പെട്ടി ഒരു ദ്വാരം വഴിയായി പുറത്തോട്ടു തുറക്കുന്നു. ഈ ദ്വാരം വഴിയായി അകത്തു വെളിച്ചം ചെല്ലും. പുറ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/140&oldid=170282" എന്ന താളിൽനിന്ന് ശേഖരിച്ചത്