ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാം ഭാഗം.

   അകസ്മാത്തായ ആപത്തുകൾസംഭവിച്ചാൽ
    പ്രവർത്തിക്കേണ്ടുന്ന 'പ്രഥമോപചാരങ്ങൾ'
  21 പ്രഥമോപചാരങ്ങളുടെ ആവശ്യവും
     ചതവു മുറി മുതലായ ആപത്തുകൾക്കു
        ചെയ്യേണ്ടുന്ന ചികിത്സകളും.

വ്യാധികൾ വരാതെ തടുത്തുനിർത്തി സുഖമായി വസിക്കാനുള്ള വിധികളെ കഴിഞ്ഞ നാലു പാഠങ്ങളിൽ വായിച്ചു. അങ്ങിനെ സുഖമായിരുന്നാലും ചിലസമയം വിചാരിക്കാതെ ചില ആപത്തുകൾ നമുക്കു സംഭവിക്കുമെല്ലോ? ഉദാഹരണം-കോണിയിൽനിന്നു വീണു എല്ലു മുറിയുക നടക്കുമ്പോൾ കാൽ ഇരടി മുറി ഏറ്റു ചോര വരിക കുളത്തിൽ കുളിക്കുമ്പോൾ കാൽതെററിവീണു വെള്ളത്തിൽ മുങ്ങിപ്പോവുക മുതലായ ആപത്തുക്കൾ സംഭവിപ്പാൻ ഇടയുള്ളതാണല്ലോ? ഈ സമയങ്ങളിൽ നാം ചെയ്യേണ്ടുന്നതു എന്താണ്? സാധാരണമായി നാം ഈ സമയങ്ങളിൽ സംഘം മാത്രം കുടി, വേണ്ടപ്പെട്ട ഉപായത്തെ ഉടനെ പ്രവർത്തിക്കാതെ, താന്താ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/190&oldid=170330" എന്ന താളിൽനിന്ന് ശേഖരിച്ചത്