ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

28. തിപ്പൊള്ളൽ..............................................മുതലായവ 198 യോ അല്ലെങ്കിൽ തിളക്കുന്ന വെള്ളത്തിൽ പ്ലാനലിനെ (Flannel) നനച്ചു ഒപ്പുകയോ ചെയ്യുക. ഇതിൽപിന്നെ ആ ഭാഗത്തിൽ എളം ചൂയുള്ള കൊട്ടയെണ്ണയോ അല്ലെങ്കിൽ നല്ലെണ്ണയോ പുരട്ടുക (ഉഴിയുക)

    പേശിഉളുക്ക് (Strain)   ചിലപ്പോൾ പേശികൾ (Musclos) അധികമായി നീളുതയും അതിനാൽ വേദന ഉണ്ടാവുകയും ചെയ്യാം.  ഇങ്ങിനെയിരുന്നാൽ ഒരു ദിവസമോ ആ ഭാഗത്തെ ഇളക്കാതെ ഇരിക്കുകയും., കാച്ചി ഒപ്പുകയും ചെയ്താൽ ഭേദമാവുന്നതാണ്. ഇതിന്നും, ഉളുക്കിന്നു പറഞ്ഞിട്ടുള്ള ചികിത്സ ചെയ്യാം.
         23. താപ്പൊള്ളൽ, ചീടുവെള്ളം തട്ടിപ്പൊട്ടൽ, ജന്തുകളുടെ കടി മുതലായവ.

1. തീ തിളക്കുന്ന വെള്ളം മുതലായതുകളാൽ ഉണ്ടാവുന്ന പൊള്ളൽ (Burns and scalds) സാധാരണയായി തീ തട്ടുകയോ അല്ലെങ്കിൽ തിളക്കുന്ന കഞ്ഞി ,വെള്ളം, എണ്ണ മുതലായവ ദേഹത്തിൽ വീഴുകയോ ചെയ്താൽ, ദേഹം പൊള്ളുന്നതാണ്. ഈ വിധം ആപത്തു സംഭവിച്ചാൽ തീ, കഞ്ഞി മുതലായവ വീണ ഭാഗത്തിൽ ഉണ്ടായ വ്രണത്തിൽകൂടി വിഷബീജങ്ങൾ ഉള്ളിൽ പ്രവേശിക്കുകയും അതു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/210&oldid=170341" എന്ന താളിൽനിന്ന് ശേഖരിച്ചത്