ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

3...........തീപ്പൊള്ളൽ......................................മുതലായവ 197 ക്ക് ആസിഡിനേയൊ(carbolic acid)അല്ലെങ്കിൽ അയോദിനദ്രാവകത്തേയൊ പുരടട്ടി അതിന്മേൽ പഞ്ഞിവെച്ചു കെട്ടീട്ടു ഡാക്ടരുടെ അടുക്കൽ ചെല്ലുക. കടിച്ച നായ ഭ്രാന്തു പിടിച്ചാതെണെന്ന് അല്പമെങ്കിലും സംശയം ഉണ്ടായൽ തൽക്ഷണംതന്നെ കന്നൂരിലേക്കു പോകുന്നതു തന്നെയാകുന്നു നല്ലത്.അവിടെ ഈ ചികിത്സക്കു പ്രത്യേകം ഡാക്ടർമാരെ ഏർപ്പെടുത്തീട്ടുണ്ട്. വിഷഗ്രന്ധി വിഷനാളിക വിഷപ്പല്ല് 80. പാമ്പിന്റെ വിഷോപകരണങ്ങൾ.

3. പാമ്പുകചി(snake bite). സാധാരണയായി എല്ലാ പാമ്പുകളും വിഷമുള്ള പാമ്പുകളാണെന്നും, അവയിൽ ചിലവ ഊതിയാൽ വിഷം തട്ടുമെന്നും മറ്റു ചിലതു നാവുകൊണ്ടു നക്കിയാൽ വിഷമേല്ക്കുമെന്നും പലരും പറയുന്നു. വിഷപാമ്പുകൾ വളരെ ചുരുക്കമാണ്. അവയുടെ വായിൽ ഉള്ള ഒരു മാതിരി ഗ്രന്ധികൾ(വിഷഗ്രന്ധികൾ-poison-Glands) ഈ വിഷത്തെ ഉണ്ടാക്കുന്നു. ഈ വിഷം ഒരി ചെറിയ കുഴൽ വഴിയായി വിഷപ്പല്ലിന്റെ (poison - fang)മുരട്ടിൽ ചെല്ലുകയും പല്ലിന്റെ ഉള്ളിൽ ഉള്ള ഒരു കുഴലിൽകൂടി പുറത്തോട്ടു വരികയും ചെയ്യുന്നു. വിഷപാമ്പു കടിക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/214&oldid=170345" എന്ന താളിൽനിന്ന് ശേഖരിച്ചത്