ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

40 ശരീരശാസ്ത്രം

          പരിശോധനകൾ. (1)ഒരു സ്ഫടികംകൊണ്ടുള്ള ഗ്ലാസ്സിനെ നല്ലവണ്ണം  
  കഴുകി തുടച്ചു ശുദ്ധമാക്കി മുൻപറഞ്ഞപ്രകാരം എടുത്തുവെച്ചിട്ടുള്ള വെള്ളം
  ഈ ഗ്ലാസിൽ പകുതി പകർന്നു,ഒരുമൂടികൊണ്ടു മൂടിവെക്കുവിൻ.
      (2)വേറെ ഒരു സ്ഫടികഗ്ലാസ്സിനെ (Glass Tumbler) മുൻപറഞ്ഞ
  പോലെ ശുദ്ധമാക്കി അതിൽ ചുണ്ണാമ്പുവെള്ളം ഒഴുച്ചു, ഒരു ചെറിയ കുഴ
  ൽ കൊണ്ടു അതിൽ ഊതിയാൽ ആ വെള്ളം പാലുപോലെ വെളുത്ത 
  നിറത്തിലാവും. (മുമ്പിലത്തെ ഗ്ലാസിലെ വെള്ളം നിറംമാറാതെതന്നെ
  യിരിക്കും.)  രണ്ടാമത്തെ ഗ്ലാസിലുള്ള വെള്ളം നിറം മാറാൻ കാരണമെ
  ന്താന്നാൽ ​​അംഗാരാമ്ലവായു അതിനോടുകൂടി  ചേരുന്നതിനാലാകുന്നു.
  ചുണ്ണാമ്പുവെള്ളത്തിൽ നാം ഊതുമ്പോൾ നമ്മുടെ ദേഹത്തിൽ നിന്നു
  അശുദ്ധമായ അംഗാരമ്ലവായു ആ വെള്ളത്തോടുകൂടി സംബദ്ധിക്കുന്നു.
  അംഗാരമ്ലവായു ഉണ്ടോ എന്നു പരിശോധിപ്പാൻ  ചുണ്ണാന്പുവെള്ളത്തെ
  ഒഴിക്കുമ്പോൾ വെളുത്ത നിറമായി  കണ്ടാൽ അംഗാരാമ്ല
 





27.അംഗാരാമ്ലവായു ഉണ്ടോ എന്നു പരിശോധിക്കൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/57&oldid=170389" എന്ന താളിൽനിന്ന് ശേഖരിച്ചത്