ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

6. ഹൃദയവും പരിവാഹകേന്ദ്രിയങ്ങളും 51







33. A,B & C ഹൃദയത്തിന്റെ ഉൾക്കാഴ്ച. 

ഹൃദയത്തിനുള്ളിൽ നാലു കള്ളികൾ ഉള്ളതിനെ 33 A പടത്തിൽ നിങ്ങൾക്കു കാണാം. ഈ നാലു കള്ളികളിൽ മേൽഭാഗത്തിലുള്ള കള്ളികൾ രണ്ടും കർണ്ണികകൾ (AURICLES) എന്നും, കീഴുഭാഗത്തിലുള്ള കള്ളികൾ രണ്ടും ജവനികകൾ (ventricles) എന്നും പറയുന്നു വലത്തുഭാഗത്തുള്ള കള്ളകൾ രണ്ടും ഇടത്തുഭാഗത്തുള്ള രണ്ടു കള്ളികളിൽനിന്നു തീരെ വേർപെട്ടിരിക്കുന്നു എന്നു പടത്തിൽ കാണാം. എന്നാൽ ദക്ഷിണകർണ്ണിക ദക്ഷിണജവനികയോടുകൂടി ഒരു ദ്വാരംവഴിയായി സംബന്ധിച്ചിരിക്കുന്നു. അതുപോലെതന്നെ വാമകർണ്ണികവാമജവനികയോടുകൂടി ഒരു ദ്വാരംവഴിയായി സംബന്ധിച്ചിരിക്കുന്നു. ദക്ഷിണകണ്ണികയോടുകൂടി സംബന്ധി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/68&oldid=170401" എന്ന താളിൽനിന്ന് ശേഖരിച്ചത്